"ഫാനി ഹെസ്സെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണികൾ ചേർത്തു.
കണ്ണികൾ ചേർത്തു.
വരി 1:
[[File:Fanny Eilshemius Hesse.jpg|thumb|ഫാനി ഹെസ്സേ 1883-ൽ]]
 
[[സൂക്ഷ്മജീവശാസ്ത്രം|സൂക്ഷ്മജീവശാസ്ത്രരംഗത്ത്]] സുപ്രധാന സംഭാവനകൾ നൽകിയ ഒരു വനിതയാണ് '''ഫാനി ഹെസ്സെ''' (1850 ജൂൺ 22 - 1934 ഡിസംബർ 1).<ref name=":0">http://www.asm.org/ccLibraryFiles/FILENAME/0000000227/580892p425.pdf</ref> '''ഏഞ്ചലീന ഫാനി എലിഷേമിയസ്''' എന്നായിരുന്നു ഇവരുടെ യഥാർത്ഥ പേര്. ഭർത്താവ് വാൽതർ ഹെസ്സേയും സൂക്ഷ്മ ജീവശാസ്ത്രരംഗത്തു പ്രവർത്തിച്ചിരുന്നു. [[സൂക്ഷ്മജീവി]]കളെ വളർത്തുന്നതിനുള്ള മാധ്യമമായി [[അഗർ]] ഉപയോഗിക്കാമെന്ന് കണ്ടെത്തിയതാണ് ഫാനി ഹെസ്സെയും വാൾത്തർ ഹെസ്സെയും പ്രശസ്തരാക്കിയത്.<ref name="popsci">{{cite news| url=http://www.popsci.com/blog-network/ladybits/forgotten-woman-who-made-microbiology-possible | work=LadyBits | title=The Forgotten Woman Who Made Microbiology Possible | date=14 July 2014}}</ref> അന്നുവരെ സൂക്ഷ്മജീവികളെ വളർത്താൻ അന്നുവരെ ഉപയോഗിച്ചിരുന്നത് [[ജെലാറ്റിൻ]] എന്ന വസ്തുവായിരുന്നു. വളരെയധികം ന്യൂനതകൾ ഇതിനുണ്ടായിരുന്നു. [[ഊഷ്മാവ്|അന്തരീക്ഷ ഊഷ്മാവ്]] കൂടിയാൽ ജെലാറ്റിൻ ഉരുകിപ്പോകുമായിരുന്നു, കൂടാതെ പല [[ബാക്ടീരിയ]]കളും ജെലാറ്റിൻ വിശ്ലേഷണം നടത്താനുള്ളനടത്താനായി [[രാസാഗ്നി|എൻസൈമുകൾ]] ഉത്പാദിപ്പിക്കുന്നവയുമായിരുന്നുഉത്പാദിപ്പിക്കാൻ കഴിവുള്ളവയുമായിരുന്നു. ജെലാറ്റിൻ ഉപയോഗിച്ച്‌ ബാക്റ്റീരിയയെ വളർത്താനുള്ള ബുദ്ധിമുട്ടുകൾ തന്റെ ഭർത്താവിൽ നിന്നും കേട്ടറിഞ്ഞ ഫാനി , അവരുടെ മാതാവ് ജെല്ലികളും പുഡിങ്ങുകളും ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന [[അഗർ]] എന്ന പദാർത്ഥം ജെലാറ്റിനു പകരം ഉപയോഗിക്കാമെന്ന് നിർദ്ദേശിക്കുകയായിരുന്നു.
[[റോബർട്ട്റോബർട്ട്‌ കോഖ്|റോബർട്ട് കോച്ച്]] അഗാർഎന്ന ശാസ്ത്രജ്ഞൻ അഗർ ഉപയോഗിക്കുകയും [[ക്ഷയം|ക്ഷയരോഗാണുവിനെ]] വളർത്തിയെടുക്കുന്നതിൽ വിജയിക്കുകയും ചെയ്തു.<ref name=":1">{{Cite book|url=https://books.google.com/books?id=HftdjMNDvwIC|title=International Women in Science: A Biographical Dictionary to 1950|last=Haines|first=Catharine M. C.|date=2001-01-01|publisher=ABC-CLIO|isbn=9781576070901|language=en}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഫാനി_ഹെസ്സെ" എന്ന താളിൽനിന്ന് ശേഖരിച്ചത്