"ഫാനി ഹെസ്സെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഫാനി ഹെസ്സെ(Fannie Hesse) ഓർമ്മിക്കപ്പെടുന്നത് മൈക്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
'Fanny Hesse' എന്ന താൾ പരിഭാഷപ്പെടുത്തി വിവരം ചേർത്തു.
വരി 1:
[[File:Fanny Eilshemius Hesse.jpg|thumb|Fanny Hesse, ca. 1883]]
ഫാനി ഹെസ്സെ(Fannie Hesse) ഓർമ്മിക്കപ്പെടുന്നത് മൈക്രോബിയോളജിയിൽ ഒരു സുപ്രധാന സംഭാവനയുടെ പേരിലാണ് ഭർത്താവായ വാൾത്തർ ഹെസ്സെയുടെ കൂടെ .ചേർന്ന് ബാക്റ്റീരിയയെ വളർത്താനുളള മാധ്യമമായി അഗാർ ഉപയോഗിക്കാമെന്ന് കണ്ടുപിടിച്ചത്‌ വിപ്ലവാത്മകമായ സംഭാവനയാ യിരു ന്നു. അന്ന് വരെ ഉപയോഗിച്ചിരുന്നത് ജെലാറ്റിൻ ആയിരുന്നു. വളരെയധികം ന്യൂനതകൾ ഉള്ളതായിരുന്നു ജെലാറ്റിൻ, അന്തരീക്ഷ ഊഷ്മാവ് കൂടിയാൽ ജെലാറ്റിൻ ഉരുകിപോകുമായിരുന്നു, കൂടാതെ പല ബാക്റ്റീരിയകളും ജെലാറ്റിനെ വിശ്ലേഷണം നടത്തുന്ന എൻസയ്മുകൾ ഉത്പാദിപ്പിക്കുന്നവയുമായിരുന്നു . ജെലാറ്റിൻ ഉപയോഗിച്ച്‌ ബാക്റ്റീരിയയെ വളർത്താനുള്ള ബുദ്ധിമുട്ടുകൾ തന്റെ ഭർത്താവിൽ നിന്നും കേട്ടറിഞ്ഞ ഫാനി , അവരുടെ മാതാവ് ജെല്ലികളും പുഡിങ്ങുകളും ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന അഗർ ജെലാറ്റിന് പകരം ഉപയോഗിക്കാമെന്ന് നിർദ്ദേശിക്കുകയായിരുന്നു. റോബർട്ട് കോച്ച് അഗാർ ഉപയോഗിക്കുകയും ക്ഷയരോഗാണുവിനെ വളർത്തിയെടുക്കുകയും ചെയ്തു.
 
[[സൂക്ഷ്മജീവശാസ്ത്രം|സൂക്ഷ്മജീവശാസ്ത്രരംഗത്ത്]] ഒരു സുപ്രധാന സംഭാവന നൽകിയ വനിതയാണ് '''ഫാനി ഹെസ്സെ''' (Fannie1850 Hesseജൂൺ 22 - 1934 ഡിസംബർ 1).<ref ഓർമ്മിക്കപ്പെടുന്നത്name=":0">http://www.asm.org/ccLibraryFiles/FILENAME/0000000227/580892p425.pdf</ref> മൈക്രോബിയോളജിയിൽഇവരുടെ ഒരുയഥാർത്ഥ സുപ്രധാനനാമം സംഭാവനയുടെ'''ഏഞ്ചലീന പേരിലാണ്ഫാനി എലിഷേമിയസ്''' എന്നാണ്. ഇവരുടെ ഭർത്താവായഭർത്താവ് വാൾത്തർവാൽതർ ഹെസ്സെയുടെഹെസ്സേയും കൂടെസൂക്ഷ്മ ജീവശാസ്ത്രരംഗത്തു പ്രശസ്തനായിരുന്നു.ചേർന്ന് സൂക്ഷ്മജീവികളെ ബാക്റ്റീരിയയെ വളർത്താനുളളവളർത്തുന്നതിനുള്ള മാധ്യമമായി അഗാർ[[അഗർ]] ഉപയോഗിക്കാമെന്ന് ഫാനി കണ്ടുപിടിച്ചത്‌ഹെസ്സെയും വാൾത്തർ വിപ്ലവാത്മകമായഹെസ്സെയും സംഭാവനയാചേർന്നു യിരുകണ്ടെത്തി.<ref ന്നുname="popsci">{{cite news| url=http://www.popsci.com/blog-network/ladybits/forgotten-woman-who-made-microbiology-possible | work=LadyBits | title=The Forgotten Woman Who Made Microbiology Possible | date=14 July 2014}}</ref> അന്ന് വരെ ഉപയോഗിച്ചിരുന്നത് ജെലാറ്റിൻ ആയിരുന്നു. വളരെയധികം ന്യൂനതകൾ ഉള്ളതായിരുന്നു ജെലാറ്റിൻ, അന്തരീക്ഷ ഊഷ്മാവ് കൂടിയാൽ ജെലാറ്റിൻ ഉരുകിപോകുമായിരുന്നു, കൂടാതെ പല ബാക്റ്റീരിയകളും ജെലാറ്റിനെ വിശ്ലേഷണം നടത്തുന്ന എൻസയ്മുകൾ ഉത്പാദിപ്പിക്കുന്നവയുമായിരുന്നു . ജെലാറ്റിൻ ഉപയോഗിച്ച്‌ ബാക്റ്റീരിയയെ വളർത്താനുള്ള ബുദ്ധിമുട്ടുകൾ തന്റെ ഭർത്താവിൽ നിന്നും കേട്ടറിഞ്ഞ ഫാനി , അവരുടെ മാതാവ് ജെല്ലികളും പുഡിങ്ങുകളും ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന അഗർ ജെലാറ്റിന് പകരം ഉപയോഗിക്കാമെന്ന് നിർദ്ദേശിക്കുകയായിരുന്നു. റോബർട്ട് കോച്ച് അഗാർ ഉപയോഗിക്കുകയും ക്ഷയരോഗാണുവിനെ വളർത്തിയെടുക്കുകയും ചെയ്തു.
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/ഫാനി_ഹെസ്സെ" എന്ന താളിൽനിന്ന് ശേഖരിച്ചത്