"അടുക്ക് (ദത്തസങ്കേതം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഒരു പ്രത്യേക ക്രമത്തിൽ രേഖീയമായി അടുക്കിവച്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
ഒരു പ്രത്യേക ക്രമത്തിൽ രേഖീയമായി അടുക്കിവച്ച വസ്തുക്കളുടെ കൂട്ടത്തെ പ്രതിനിധീകരിക്കുവാനുപയോഗിക്കുന്ന ഒരു ദത്തസങ്കേതമാണ് (Data Structure) ആണ് നിര (Array). നിരയിലെ വസ്തുക്കൾ സംഖ്യകളോ, അക്ഷരങ്ങളോ, വാക്കുകളോ, മറ്റു നിരകൾ തന്നെയുമോ ആവാം. ഒരു നിരയിലെ എല്ലാ വസ്തുക്കളും ഒരേ തരത്തിലുള്ളവയായിരിക്കണം എന്ന നിർബ്ബന്ധമേയുള്ളൂ. ഒരു നിരയിലെ ഓരോ വസ്തുവിനെയും അതിന്റെ സ്ഥാനസംഖ്യ (Index) വച്ചാണ് കുറിയ്ക്കുന്നത്.
 
[[വർഗ്ഗം:കമ്പ്യൂട്ടിങ്ങ്‌]]
"https://ml.wikipedia.org/wiki/അടുക്ക്_(ദത്തസങ്കേതം)" എന്ന താളിൽനിന്ന് ശേഖരിച്ചത്