"ഇസ്‌ലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
മെച്ചപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
[[പ്രമാണം:Mosque.jpg|thumb|right|220px|[[നമസ്കാരം|നമസ്കാരത്തിൽ]] സുജൂദിലുള്ള ഇമാമും മ‌അ്മൂമുകളും (പ്രണാമത്തിലുള്ള നേതൃത്വം നൽകുന്നയാളും പിന്തുടരുന്നവരും)]]
{{ഇസ്‌ലാം‌മതം‎}}
'''ഇസ്‌ലാം''' ([[അറബി|അറബിയിൽ]]: [http://ar.wikipedia.org/wiki/%D8%A5%D8%B3%D9%84%D8%A7%D9%85 الإسلام]; al-'islām, [[ഇംഗ്ലീഷ്|ഇംഗ്ലീഷിൽ]]: [http://en.wikipedia.org/wiki/Islam Islam.]) ആറാം നൂറ്റാണ്ടിൽ (ഏകദേശം 1400 വർഷങ്ങൾ മുൻപ്) ഇന്നത്തെഅറബ് രാജ്യമായ സൗദി അറേബ്യയിൽ ജീവിച്ചിരുന്ന അന്ത്യപ്രവാചകനും അല്ലാഹുവിന്റെ അന്ത്യപ്രവാചകനും ദൂതനുമായ മുഹമ്മദ്‌ നബിയാൽ സ്ഥാപിക്കപ്പെട്ടതും,
ലോകത്തിൽ ഏറ്റവും പഴക്കം ചെന്നചെന്നതും, "അള്ളാഹു" എന്ന
ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ ഒരു സെമിറ്റിക്ക് മതമാണ്‌. [[ഖുർആൻ]] ആണ് ഈ മതത്തിന്റെ അടിസ്ഥാന വിശുദ്ധഗ്രന്ഥം. ആരാധനക്കർഹൻ അള്ളാഹു മാത്രമാണെന്നും എഴാം ശതകത്തിൽ ജീവിച്ചിരുന്ന [[മുഹമ്മദ് നബി|മുഹമ്മദ്‌(സ്വ)]] അദേഹത്തിന്റെ ദൈവദൂതനാണെന്നും അദ്ദേഹത്തിന് വെളിപാടായി ലഭിച്ച [[ഖുർആൻ]] മാത്രമാണ് ഏറ്റവും ശരിയായ ദൈവിക സന്ദേശം എന്നും സ്വയം സാക്ഷ്യം വഹിക്കുന്നവനാണ് മുസ്‌ലിം. ഇസ്‌ലാം എന്നാൽ അറബി ഭാഷയിൽ (اسلام) സമാധാനം എന്നും സമർപ്പണം എന്നുമാണർത്ഥം. ദൈവത്തിനായി ([[അറബി ഭാഷ|അറബിയിൽ]]: ﷲ; [[മലയാളം]]: അല്ലാഹ്), അല്ലാഹുവിന് (ദൈവത്തിന്) മാത്രമായി, സ്വയം സമർപ്പിച്ചു അഥവാ അല്ലാഹുവിന് അടിമയായികൊണ്ട് ജീവിക്കുക എന്നതാണ് ഇസ്‌ലാമിന്റെ സാങ്കേതികാർത്ഥം. ഇസ്‌ലാം മതവിശ്വാസികൾ '''മുസ്‌ലിംകൾ''' എന്ന പേരിൽ അറിയപ്പെടുന്നു.
 
ഇസ്‌ലാം ഒരു ലോക മതമാണ്. അതായത് ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളിലും എല്ലാ പ്രദേശങ്ങളിലും, എല്ലാ മനുഷ്യവംശങ്ങളിലും മുസ്‌ലിംകൾ ഉണ്ട് <ref>[[List_of_countries_by_Muslim_population]]</ref>([[ക്രിസ്തുമതം]] മാത്രമാണ് ഇത്തരത്തിലുള്ളതായ മറ്റൊരു മതം). ഇസ്‌ലാമിന്‌ ലോകത്താകെ 140 കോടി അനുയായികൾ ഉണ്ട് എന്നു കണക്കാക്കപ്പെടുന്നു. കൂടാതെ ലോകത്ത് ഏറ്റവും വേഗതയിൽ വളർന്നുകൊണ്ടിരിക്കുന്ന മതം ഇസ്‌ലാം ആണ് എന്ന് കണക്കാക്കപ്പെടുന്നു. <ref>Guinness World Records 2003, pg 102</ref><ref>[http://www.cnn.com/WORLD/9704/14/egypt.islam/ സി.എൻ.എൻ. - 1997 ഏപ്രിൽ 14 - Fast-growing Islam winning converts in Western world] (''The second-largest religion in the world after Christianity, Islam is also the fastest-growing religion.'') </ref> ഏഷ്യയിലും ഉത്തര പശ്ചിമ പൂർവ്വ ആഫ്രിക്കൻ രാജ്യങ്ങളിലുമാണു മുസ്‌ലിംകൾ കൂടുതൽ ഉള്ളത്. [[ഇന്തോനേഷ്യ]], [[ഇന്ത്യ]], [[പാകിസ്താൻ]], [[ബംഗ്ലാദേശ്]] എന്നിവയാണു എറ്റവും കൂടുതൽ മുസ്‌ലിംകൾ ഉള്ള രാജ്യങ്ങൾ.
വരി 10:
== നിരുക്തം ==
[[പ്രമാണം:Islam by country.png|left|300px|ലോകത്ത് മുസ‌്‌ലിംകൾ വ്യാപിച്ചിരിക്കുന്നതിന്റെ ചിത്രം]]
''സ'' ,''ല'', ''മ'' ( sīn-lām-mīm)(سلم‌‌‌‌) എന്ന ധാതുവിൽ നിന്നാണ് ഇസ്‌ലാം എന്ന പദം നിഷ്പന്നമായത്. ഇതിന്റെ അർത്ഥം കീഴടങ്ങുക, സമാധാനം കൈവരുത്തുക എന്നെല്ലാമാണ്. മനുഷ്യൻ ദൈവത്തിന്അല്ലാഹുവിന് കീഴടങ്ങുക എന്നാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത്. <ref> {{cite book |last=പി.ഏസ്. |first= വേലായുധൻ.|authorlink= പി.ഏസ്. വേലായുധൻ.|coauthors= |title= ലോകചരിത്രം-ഒന്നാം ഭാഗം, പത്താം പതിപ്പ്. |year=1985 |publisher= കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,|location= തിരുവനന്തപുരം, കേരള .|isbn= }} </ref> സമാധാനം, ശാന്തി, രക്ഷ എന്നൊക്ക അർത്ഥം വരുന്ന ‘സലാം’ ഇതിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. <ref>[http://www.studyquran.org/LaneLexicon/Volume4/00000137.pdf] ''സ്റ്റഡി ഖുർആൻ എന്ന സൈറ്റിലെ ലേൻ എഡ്വേറ്ഡ് വില്ല്യമിന്റെ ശബ്ദ താരാവലി''. ശേഖരിച്ചത് 2007ഏപ്രിൽ 12</ref> ഖുർ‌ആനിൽ ‘ഇസ്‌ലാം’ എന്ന പദത്തിന് സാന്ദർഭികമായി ഏതാനും അർത്ഥങ്ങൾ കൽപ്പിക്കപ്പെട്ടിരിക്കുന്നു. ''അനുസരണം, കീഴ്​വണക്കം, സമാധാനം'' തുടങ്ങിയവ അവയിൽ പെട്ടതാണ്. മറ്റു ചില വചനങ്ങളിൽ ഇതിനെ ഒരു ‘ദീൻ’ അഥവാ ധർമ്മം ആയാണ് വിശേഷിപ്പിക്കുന്നത്.
 
== വിശ്വാസങ്ങൾ ==
വരി 18:
[[പ്രമാണം:Al aqsa moschee 2.jpg|right|240px|മസ്ജിദുൽ അഖ്‌സ, [[ജറുസലേം]],ഫലസ്തീൻ]]
 
ഇസ്‌ലാം അതിന്റെ അടിസ്ഥാന പ്രമാണങ്ങളായി ഖുർ‌ആനും [[സുന്ന|പ്രവാചകചര്യയും]](سنة) കണക്കാക്കുന്നു. പ്രവാചകനായ [[മുഹമ്മദ് നബി|മുഹമ്മദ് നബിക്ക്]] പ്രവാചകത്വത്തിന്റെ 23 വർഷക്കാലത്തിനിടക്ക് ദൈവത്തിൽ നിന്ന് അവതീർണ്ണമായതാണ്വെളിപ്പെട്ടതാണ് [[ഖുർആൻ]]. പ്രസ്തുത ഖുർ‌ആനിന്റെ വെളിച്ചത്തിൽ പ്രവാചകൻ അനുവർത്തിച്ച രീതികൾ, വാക്ക്, പ്രവൃത്തി, അനുവാദം, വിവാഹം, ആരാധന തുടങ്ങിയവ പ്രവാചകചര്യയായി കണക്കാക്കി ക്രോഡീകരിച്ചിരിക്കുന്ന ഗ്രന്ഥ ശേഖരമാണ് ഹദീഥുകൾ(حديث). പ്രാമാണികമായ നിരവധി [[ഹദീഥ്]] ഗ്രന്ഥങ്ങളുണ്ട്. അവയിലൊക്കെയായി പ്രവാചക ചര്യകൾ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. [[മുഹമ്മദ് അൽ-ബുഖാരി|ബുഖാരി]], [[മുസ്‌ലിം ബിൻ ഹജ്ജാജ്|മുസ്‌ലിം]], [[തിർമിദി]], [[ഇബ്​നു മാജ]], [[അഹ്​മദ്]], [[നസാഇ]],[[അബൂദാവൂദ്]] എന്നിവരുടെ ഹദീഥ് ഗ്രന്ഥങ്ങൾ കൂടാതെ [[മുവത്വ]], [[ദാരിമി]], [[കൻസുൽ ഉമ്മാൽ]] തുടങ്ങി നിരവധി ഹദീഥ് ഗ്രന്ഥങ്ങൾ പ്രമാണങ്ങളായിട്ടുണ്ട്.
 
ഖുർആൻ പ്രകാരം ഒരു മുസ്‌ലിമിന്റെ വിശ്വാസം പൂർണ്ണമാകുന്നത് അവൻ ആറു കാര്യങ്ങളിൽ അല്ലാഹുവിനെ ഭയപ്പെട്ടു കൊണ്ട് അടിയുറച്ച് വിശ്വസിക്കുമ്പോഴാണ്. അവ ഇപ്രകാര‌മാണ്:
"https://ml.wikipedia.org/wiki/ഇസ്‌ലാം" എന്ന താളിൽനിന്ന് ശേഖരിച്ചത്