"കൊൽക്കത്ത മെട്രോ റെയിൽവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 151:
 
== യാത്ര നിരക്കുകള്‍ ==
കൊല്‍ക്കത്ത മെട്രൊയിലെ യാത്ര നിരക്കുകള്‍ സഞ്ചരിച്ച ദൂരത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നുവ്യത്യാസപ്പെട്ടിരിന്നു. ഏറ്റവും ഒടുവില്‍ നിരക്കുകള്‍ പുതുക്കിയത് 01.10.2001 ഒക്ടോബര്‍ 1-ന് ആയിരുന്നു.
 
ഇപ്പോഴത്തെ നിരക്കുകള്‍ താഴെപ്പറയും വിധമാണ്:
 
 
{| class="wikitable"
|-
Line 184 ⟶ 182:
** 2 മുതല്‍ 7 വരെ യാ‍ത്രക്കാര്‍ക്കുള്ള ഒരു യാത്രക്കുള്ള ടിക്കറ്റ്.
** 2 മുതല്‍ 7 വരെ യാ‍ത്രക്കാര്‍ക്കുള്ള രണ്ട് യാത്രക്കുള്ള ടിക്കറ്റ്
 
 
* അനേക യാത്ര ടിക്കറ്റുകള്‍
** നിയന്ത്രിത അനേക യാത്രകള്‍ - 90 ദിവസത്തേക്ക് 120 യാത്രകള്‍ അനുവദനീയം (30 യാത്രയുടെ നിരക്കില്‍)
Line 202 ⟶ 198:
* 48 യാത്രകള്‍ക്കയുള്ള ടിക്കറ്റ്.
* അനേക യാത്രക്കാര്‍ - ഒരു വശത്തേക്കുള്ളതും രണ്ടു വശത്തേക്കുമുള്ള യാത്രകള്‍ക്കുള്ള ടിക്കറ്റ്.
 
 
=== സ്മാര്‍ട് കാര്‍ഡുകള്‍===
2005 ല്‍ മെട്രോ റെയില്‍‌വേ സ്മാര്‍ട് കാര്‍ഡുകള്‍ പുറത്തിറക്കി. [[RFID]] ചിപ്പ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാര്‍ഡുകള്‍ ഉപയോഗിച്ച് ഒരു പ്രത്യേക തുക അടച്ച് വാങ്ങാവുന്ന ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. ഇത് സഞ്ചരിച്ച ദൂരവും തുകയും താനെ കണക്കാക്കുകയും കാര്‍ഡില്‍ നിന്നും കുറക്കുകയും ചെയ്യുന്നു.
 
== നിര്‍ദ്ദേശിത കിഴക്ക് പടിഞ്ഞാറ് മെട്രോ ==
"https://ml.wikipedia.org/wiki/കൊൽക്കത്ത_മെട്രോ_റെയിൽവേ" എന്ന താളിൽനിന്ന് ശേഖരിച്ചത്