"കൊൽക്കത്ത മെട്രോ റെയിൽവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 101:
 
===കോച്ചുകള്‍===
എല്ലാ ട്രെയിന്‍ കോച്ചുകളും, ഇന്ത്യയില്‍ തന്നെ നിര്‍മ്മിതമാണ്. [[ചെന്നൈ]] ICF എന്ന കമ്പനിയാണ് നിര്‍മിച്ചത്. വൈദ്യുത സാമഗ്രികളുടെ നിര്‍മാണവും വിതരണവും നടത്തിയത് ബാംഗ്ലൂരിലുള്ള NGEF എന്ന കമ്പനിയാണ്.
മെട്രോ റെയില്‍വേയുടെ എല്ല കോച്ചുകളും ICF വളരെ പ്രത്യേകമായി നിര്‍മിച്ചതായിരുന്നു. ഇത് കൊല്‍ക്കത്ത മെട്രോ റെയില്‍‌വേക്ക് മാത്രമായി നിര്‍മിച്ചതായിര്‍ന്നു. ഇതിന്റെ ചില സവിശേഷതകള്‍ താഴെ പറയുന്നവയാണ്.
 
വരി 110:
* സ്വയം നിയന്ത്രിത ട്രെയിന്‍ പ്രവര്‍ത്തനം. <!-- * There is also automatic operation of the train with the driver exercising a supervisory function. -->
* ഏകീകൃത പൊതു ജന അഭിസംബോധന സംവിധാനം - അടുത്തുള്ള സ്റ്റേഷനുകളെ കുറിച്ചും, യാത്രക്കാര്‍ക്കു വേണ്ട വിവരണങ്ങളും നല്‍കുന്നതിനു വേണ്ടി.
ഇത്രയും സങ്കീര്‍ണ്ണവും മികച്ചതുമായ ആസൂത്രണം ചെയ്ത ഈ മെട്രോ റെയില്‍‌വേ ഇപ്പോള്‍ വളരെ നന്നായി പ്രവര്‍ത്തിക്കുന്ന ഒന്നാണ്. ഇതില്‍ മൊത്തം 2356 യാത്രക്കാരെ ഒരേ സമയം കൊണ്ടുപോകാനുള്ള സംവിധാനം ഉണ്ട്.
 
== പാതകള്‍ ==
"https://ml.wikipedia.org/wiki/കൊൽക്കത്ത_മെട്രോ_റെയിൽവേ" എന്ന താളിൽനിന്ന് ശേഖരിച്ചത്