"മനോജ് നൈറ്റ് ശ്യാമളൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 25:
തന്റെ രണ്ടാമത്തേ ചലച്ചിത്രമായ ''വൈഡ് എവേക്ക്'' 1995-ൽ ശ്യാമളൻ തിരക്കഥയെഴുതി സംവിധാനം ചെയ്തിരുന്നു. പക്ഷേ ചിത്രം പുറത്തിറങ്ങിയത് 1998ലാണ്<ref>[http://www.imdb.com/title/tt0120510/trivia Internet Movie Database] - Wide Awake Trivia</ref>. ശ്യാമളന്റെ മാതാപിതാക്കളായിരുന്നു ചിത്രത്തിന്റെ സഹനിർമ്മാക്കൾ. പത്തുവയസുകാരനായ ഒരു വിദ്യാർത്ഥി തന്റെ മുത്തച്ഛന്റെ മരണശേഷം ദൈവത്തെ അന്വേഷിച്ചു നടക്കുന്നതാണ് സിനിമയുടെ പ്രമേയം. ഫിലഡെൽഫിയയിൽ താൻ പഠിച്ച സ്കൂളിൽ വച്ചു തന്നെയാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്<ref>[http://www.answers.com/topic/m-night-shyamalan Answers.com] - Wide Awake</ref>. യുവപ്രതിഭയ്ക്കുള്ള പുരസ്കാരത്തിനു നിർദ്ദേശം<ref>[http://www.youngartistawards.org/pastnoms20.htm Young Artists Award] - Past Nominations Listing</ref> ലഭിച്ചെങ്കിലും ഈ സിനിമ സാമ്പത്തിക പരാജയമായിരുന്നു<ref>[http://www.the-numbers.com/movies/1998/WIDEA.html The Numbers] - Wide Awake Box Office Data</ref>.
 
1999-ൽ പുറത്തിറങ്ങി മികച്ച സാമ്പത്തിക വിജയം നേടിയ [[stuart littleLittle | സ്റ്റുവർട്ട് ലിറ്റിൽ]] എന്ന സിനിമയുടെ തിരക്കഥാകൃത്ത് ശ്യാമളനായിരുന്നു.
 
== ചലച്ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/മനോജ്_നൈറ്റ്_ശ്യാമളൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്