"ഡൊറോതിയ എർക്സ്‌ലെബൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vinayaraj എന്ന ഉപയോക്താവ് Dorothea Erxleben എന്ന താൾ ഡൊറോതിയ എർക്സ്‌ലെബൻ എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 1:
{{Infobox scientist|name=Dorothea Erxleben|image=File:Dorothea_Erxleben.jpg|birth_date=13 November 1715|birth_place=[[Quedlinburg]], [[Germany]]|death_date=13 June 1762 (aged 46)|death_place=[[Quedlinburg]], [[Germany]]|nationality=[[Germany]]|field=Medicine|influences=[[Laura Bassi]]}}ജർമനിയിലെ ആദ്യ വനിതാ ഡോക്ടറാണ് '''ഡൊറോതിയ ക്രിസ്റ്റൈൻ എർക്സ്‌ലെബൻ (Dorothea Christiane Erxleben''' ''née'' Leporin) (13 നവംബർ 1715, ക്വഡ്‌ലിൻബർഗ്– 13 ജൂൺ 1762ക്വഡ്‌ലിൻബർഗ്).<ref>Schiebinger, L. (1990): "The Anatomy of Difference: Race and Sex in Eighteenth-Century Science", pg. 399, ''Eighteenth Century Studies'' 23(3) pgs. 387-405</ref>
 
ചെറുപ്പം മുതൽ ഡൊറോതിയയെ പിതാവ് വൈദ്യത്തിൽ പരിശീലനം നൽകി.<ref name="Sutherland, M. 1985 p. 118">Sutherland, M. (1985): ''Women Who Teach in Universities'' (Trentham Books) pg. 118</ref> ഇറ്റലിക്കാരിയായ ശാസ്ത്രജ്ഞ [[ലോറ ബാസി|ലോറ ബാസ്സി]] സർവ്വകലാശാല അധ്യാപൊഇകയായിരുന്നത്അധ്യാപികയായിരുന്നത് അവരെ വൈദ്യം പ്രാക്ടീസ് ചെയ്യാൻ പ്രചോദിപ്പിച്ചു. 1742 -ൽ സ്ത്രീകൾക്ക് സർവ്വകലാശാലയിൽ പഠനാവസാരത്തിനായി അവർ വാദിച്ചു.<ref name="Offen, K. 2000 p. 43">Offen, K. (2000): ''European Feminisms, 1700-1950: A Political History'' (Stanford University Press), pg. 43</ref> 1754 -ൽ ഡൊറോതിയ PhD നേടുന്ന ആദ്യ ജർമൻ വനിതയായി മാറി.
 
1754 അവർക്ക് ഹാലി സർവ്വകലാശാലയിൽ നിന്നും MD -യും ലഭിച്ചു. വീട്ടുജോലിചെയ്യുന്നതും കുട്ടികളെ വളർത്തുന്നതുമൊക്കെയാണ് സ്ത്രീകളെ പഠനത്തിൽ നിന്നും അകറ്റുന്നതിൽ പ്രധാനകാര്യങ്ങളെന്ന് അവർ നടത്തിയ ഗവേഷണത്തിൽ കാണുന്നു.
"https://ml.wikipedia.org/wiki/ഡൊറോതിയ_എർക്സ്‌ലെബൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്