"തളിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 19:
തളിപ്പറമ്പ് പട്ടണത്തിൽ നിന്ന് 1 കിലോമീറ്റർ അകലെയാണ് [[തൃച്ചംബരം ക്ഷേത്രം]]. ഇവിടത്തെ പ്രതിഷ്ഠ [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണ]]നാണ്. ഈ ക്ഷേത്രത്തിന്റെ മതിലുകളെ അലങ്കരിക്കുന്ന വിഗ്രഹങ്ങളും കൽ‌പ്രതിമകളും പുരാതനവും മനോഹരവുമാണ്. ക്ഷേത്രത്തിലെ എല്ലാ വർഷവുമുള്ള ഉത്സവവും പ്രശസ്തമാണ്. രണ്ട് ആഴ്ച നീണ്ടുനിൽക്കുന്ന ഉത്സവം [[കുംഭം|കുംഭമാസം]] 22-നു ആണ്. (സാധാരണയായി [[മാർച്ച് 6]]-നു). ഉത്സവം ''കൊടിയേറ്റ''ത്തോടെ തുടങ്ങുന്നു. [[മീനം]] 6-നു (സാധാരണയായി [[മാർച്ച് 20]]-നു) ''കൂടിപ്പിരിയ''ലോടെ ഉത്സവം സമാപിക്കുന്നു. ഇതിനിടയ്ക്കുള്ള 11 ദിവസങ്ങളിൽ ശ്രീകൃഷ്ണന്റെയും [[ബലരാമൻ|ബലരാമന്റെയും]] തിടമ്പുകളേന്തിയ ''[[തിടമ്പു നൃത്തം]]'' തൃച്ചംബരം ക്ഷേത്രത്തിനു 1 കി.മീ അകലെയുള്ള [[പൂക്കോത്ത് നട|പൂക്കോത്ത് നടയിലും]] ക്ഷേത്ര തിരുമുററത്തുമായി നടക്കുന്നു.
 
=== തളിപ്പറമ്പ് ജുമാ മസ്ജിദ് ===
തളിപ്പറമ്പ് പട്ടണത്തിൽ തന്നെയാണ് ഈ പുരാതനമായ മുസ്ലിം ആരാധനാലയം. തളിപ്പറമ്പിലെ തന്നെ ഏറ്റവും വലിയ പുരാതന മായാ മസ്ജിദ് കൂടിയാണ് ഇത്
[[കുണ്ടത്തിൽ കാവ് ]] [[കരിമ്പം ]]
 
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
"https://ml.wikipedia.org/wiki/തളിപ്പറമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്