"ലിവർമോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Livermore, California}}
{{Infobox settlement
<!-- See the table at Template:Infobox settlement for all fields and descriptions of their usage. -->| official_name = ലിവർമോർ നഗരം
| other_name = <!-- Images and maps ------>
| settlement_type = [[City (California)|Cityനഗരം]]
| image_skyline = Downtown Livermore California.jpg
| image_caption = Downtown Livermore
Line 102 ⟶ 103:
| blank1_name = [[Geographic Names Information System|GNIS]] feature IDs
| blank1_info = {{GNIS 4|277542}}, {{GNIS 4|2410848}}
}}
}}[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[കാലിഫോർണിയ|കാലിഫോർണിയ]] സംസ്ഥാനത്ത് [[അൽമേഡ കൌണ്ടി, കാലിഫോർണിയ|അലമേഡ കൌണ്ടി]]<nowiki/>യിലുൾപ്പെടുന്ന ഒരു നഗരമാണ് '''ലിവർമോർ''' (മുൻകാലത്ത്, ലിവർമോർസ്, ലിവർമോർ റാഞ്ച്, നോട്ടിംഗ്ഹാം)<ref name="CGN">{{California's Geographic Names|655}}</ref> [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[കാലിഫോർണിയ|കാലിഫോർണിയ]] സംസ്ഥാനത്ത് [[അൽമേഡ കൌണ്ടി, കാലിഫോർണിയ|അലമേഡ കൌണ്ടി]]<nowiki/>യിലുൾപ്പെടുന്ന ഒരു നഗരമാണ്. 2017 ലെ ഒരു കണക്കുകൂട്ടൽ പ്രകാരം 89,648, ജനസംഖ്യയുള്ള ഈ നഗരം [[ട്രൈ-വാലി|ട്രൈ-വാലിയിലെ]] ഏറ്റവും ജനസാന്ദ്രതയുള്ള നഗരമാണ്. കാലിഫോർണിയയുടെ [[സാൻ ഫ്രാൻസിസ്കോ ബേ ഏരിയ|സാൻ ഫ്രാൻസിസ്കോ ബേ മേഖലയുടെ]] കിഴക്കേ അറ്റത്താണ് ലിവർമോർ സ്ഥിതിചെയ്യുന്നത്. ഭരണത്തിലുള്ള മേയർ ജോൺ മാർച്ചൻറ് ആണ്.
 
വില്യം മെൻഡൻഹാൾ സ്ഥാപിച്ച ലിവർമോർ നഗരം, 1840 കളിൽ ഇവിടെ വാസമുറപ്പിച്ച അദ്ദേഹത്തിൻറെ സുഹൃത്തും തദ്ദേശ മേച്ചിൽപ്പുറ ഉടമയുമായിരുന്ന  റോബർട്ട് ലിവർമോറിന്റെ പേരിലാണ് അറിയപ്പെടുന്നത്. [[ലിവർമോറിയം|ലിവർമോറിയം]] എന്ന രാസ മൂലകത്തിൻറെ നാമകരണത്തിനു നിദാനമായത് ഈ നഗരമാണ്.<ref>[http://www.mercurynews.com/science/ci_20754380/livermorium-is-new-atomic-element-name]</ref>
"https://ml.wikipedia.org/wiki/ലിവർമോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്