"ഫ്രിമോണ്ട്, കാലിഫോർണിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Fremont, California}}
[[File:Lake Elizabeth in Fremont Central Park.JPG|thumb|Lake Elizabeth in Fremont Central Park]]
{{Infobox settlement
|name = ഫ്രിമോണ്ട്, കാലിഫോർണിയ
Line 108 ⟶ 107:
|population_density_sq_mi = 3009.57
}}
[[File:Lake Elizabeth in Fremont Central Park.JPG|thumb|Lake Elizabeth in Fremont Central Park]]
[[കാലിഫോർണിയ]]യിലെ [[അൽമേഡ_കൌണ്ടി,_കാലിഫോർണിയ|അൽമേഡ കൌണ്ടി]]യിലെ ഒരു നഗരമാണ് '''ഫ്രിമോണ്ട്'''. [[സാൻ ഫ്രാൻസിസ്കോ]]യുടെ പ്രാന്തപ്രദേശങ്ങളിൽ ഒന്നായ ഇവിടം സാൻ ഹോസെയിൽ നിന്നും 18 മൈൽ അകലെ ആണ് സ്ഥിതി ചെയ്യുന്നത്. [[ഭാരതം|ഭാരതീയർ]] ഒട്ടേറെയുള്ള ഈ നഗരത്തിൽ 230,000 ആളുകൾ ആണ് താമസം. സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ ലോക്കൽ ട്രെയിൻ സർവീസ് ആയ BART അവസാനിക്കുന്നത് ഈ നഗരത്തിലെ Warm Springs-ഇൽ ആണ്. കിഴക്ക് മലയുടെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന മിഷൻ സാൻ ഹോസെ, [[കാലിഫോർണിയ|കാലിഫോർണിയയിലെ]] 21 സ്പാനിഷ്‌ ക്രിസ്തീയ സ്ഥാപനങ്ങളിൽ ഒന്നാണ്. [[സിലിക്കൻവാലി|സിലിക്കൻവാലിയോട്]] അടുത്ത് കിടക്കുന്ന ഈ പ്രദേശത്ത് ഇപ്പോൾ ഒരുപാട് വ്യാവസായിക സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നു. വൈദ്യുത വാഹനങ്ങൾ ഉണ്ടാക്കുന്ന ടെസ്ല, കമ്പ്യൂട്ടർ മെമ്മറി കമ്പനികൾ ആയ [[വെസ്റ്റേൺ ഡിജിറ്റൽ]], [[സീഗേറ്റ്]] എന്നിവ ഫ്രിമോണ്ടിൽ ആണ് സ്ഥിതി ചെയ്യുന്നത്.
 
"https://ml.wikipedia.org/wiki/ഫ്രിമോണ്ട്,_കാലിഫോർണിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്