വരി 123:
പതാലി, ഞാന്‍ ഇപ്പോള്‍ അഡ്മിന്‍ അല്ല. അഡ്മിന്മാര്‍ക്ക് ഡിലീറ്റ് ചെയ്ത താളുകള്‍ കാണാനും റിസ്റ്റോര്‍ ചെയ്യാനും പറ്റും. ഏതെങ്കിലും അഡ്മിന്റെ താളില്‍ ആ പേജ് റിസ്റ്റോര്‍ ചെയ്യാന്‍ ഒരു കുറിപ്പ് ഇടൂ. ചര്‍ച്ച ചെയ്യാതെ ഡിലീറ്റ് ചെയ്തതില്‍ ഖേദിക്കുന്നു. [[ഉപയോക്താവ്:Simynazareth|simy]] 10:00, 7 ഒക്ടോബര്‍ 2008 (UTC)
:[[പി.ജെ. ഔസേഫ്]] താള്‍ പുന:സ്ഥാപിച്ചിട്ടുണ്ട്. --[[ഉപയോക്താവ്:Vssun|Vssun]] 11:07, 7 ഒക്ടോബര്‍ 2008 (UTC)
 
സിമി നിര്‍ദേശത്തിന് നന്ദി. Vssun താള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. അതിനും--[[ഉപയോക്താവ്:Justinpathalil|പതാലി]] 17:45, 12 ഒക്ടോബര്‍ 2008 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Justinpathalil" എന്ന താളിൽനിന്ന് ശേഖരിച്ചത്