"തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vishalsathyan19952099 എന്ന ഉപയോക്താവ് തിരുമാന്ധാംകുന്ന് ക്ഷേത്രം എന്ന താൾ [[അങ്ങാടിപ്പുറം തിരുമാന്ധാംകു...
മെച്ചപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 16:
|mapsize = 70
}}
[[കേരളം|കേരളത്തിലെ]] [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[അങ്ങാടിപ്പുറം]] എന്ന സ്ഥലത്തുള്ള ഒരു അതിപുരാതനക്ഷേത്രമാണ് '''തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രം'''. ഇവിടത്തെപ്രധാന പ്രതിഷ്ഠ [[വള്ളുവക്കോനാതിരി|വള്ളുവക്കോനാതിരിമാരുടെ]] കുലദൈവമായകുലദൈവവും ആദിപരാശക്തിയുടെ ആദിപരാശക്തിയും പരബ്രഹ്മസ്വരൂപിണിയുമായമാതൃഭാവവുമായ [[ഭദ്രകാളി|ശ്രീ ഭദ്രകാളിയാണ്]]. ഈ ക്ഷേത്രം പാലിച്ചുപോന്നിരുന്നതും [[വള്ളുവനാട്|വള്ളുവനാട്]] രാജാക്കന്മാരായിരുന്നു. [[പരശുരാമൻ]] സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന [[നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ|108 ശിവക്ഷേത്രങ്ങളിൽ]] ഒന്നും ഇതിനോടുചേർന്ന് നിലകൊള്ളുന്നു. <ref>കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“</ref>.കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ വെച്ചു പ്രാധാന്യമുള്ള മൂന്നു പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം. [[മലബാർ|മലബാറിൽ]] തിരുമാന്ധാംകുന്നും, [[കൊച്ചി|കൊച്ചിയിൽ]] [[കുരുംബ ഭഗവതി ക്ഷേത്രം (കൊടുങ്ങല്ലൂർ)|കൊടുങ്ങല്ലൂരും]], [[തിരുവിതാംകൂർ|തിരുവിതാംകൂറിൽ]] [[പനയന്നാർകാവ് ക്ഷേത്രം|പനയന്നാർകാവും]] ഏകദേശം തുല്യ പ്രാധാന്യത്തോടെ കീർത്തിപ്പെട്ടുപോരുന്നു.<ref>കൊട്ടാരത്തിൽ ശങ്കുണ്ണി - ഐതിഹ്യമാല, പനയന്നാർകാവ്</ref>. മൂന്നിടത്തും ഭഗവതിപരാശക്തി വടക്കോട്ട് ദർശനമായാണ് കുടികൊള്ളുന്നത്. മൂന്നിടത്തും ദാരുവിഗ്രഹങ്ങളാണ്. മാത്രവുമല്ല, [[ശിവൻ|ശിവസാന്നിദ്ധ്യവും]] മൂന്നിടത്തുമുണ്ട്.
 
== ഐതിഹ്യം ==
[[സൂര്യവംശം|സൂര്യവംശത്തിലെ]] രാജാവായിരുന്ന മാന്ധാതാവ്‌ രാജ്യം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച് മഹർഷിയായി ഇന്ത്യ മുഴുവൻ ചുറ്റി സഞ്ചരിച്ചു. അങ്ങാടിപ്പുറത്ത് എത്തിയ അദ്ദേഹം ഇവിടത്തെ വന്യ സൗന്ദര്യവും ശാന്തതയും കണ്ട് ഇവിടെ തപസ്സ് അനുഷ്ഠിച്ചു. തപസ്സിൽ പ്രസാദവാനായ ശിവൻ പ്രത്യക്ഷപ്പെട്ട് ഏത് ആഗ്രഹവും ചോദിക്കുവാൻ ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയതും മനോഹരമായ ശിവലിംഗമാണ് തനിക്കു വേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ലോകത്തിലെ ഏറ്റവും മനോഹരമായ [[ശിവലിംഗം]] പാർവ്വതിയുടെ കൈയിൽ ആണെന്ന് അറിയാവുന്ന ശിവൻ ധർമ്മസങ്കടത്തിലായി. ഒടുവിൽ [[പാർവ്വതി]] അറിയാതെ ഈ ശിവലിംഗംജ്യോതിർലിംഗം ശിവൻ മാന്ധാതാവ്‌ മഹർഷിക്കു സമ്മാനിച്ചു.
[[ചിത്രം:Thirumanthamkunnu.jpg‎|thumb|left|300px|തിരുമാന്ധാംകുന്ന് ക്ഷേത്രം - വടക്കേ നട]]
പിറ്റേന്ന്താൻ തന്റെആരാധിച്ചു ശിവലിംഗംകൊണ്ടിരുന്ന ജ്യോതിർലിംഗം കാണാതായതായി അറിഞ്ഞ പാർവ്വതി ഭദ്രകാളിയെയും ഭൂതഗണങ്ങളെയുംശിവഗണങ്ങളെയും ഈ ശിവലിംഗം തിരിച്ചു കൊണ്ടുവരാൻ അയച്ചു. ഭദ്രകാളി മഹർഷിയെ അനുനയിപ്പിച്ച് ശിവലിംഗംജ്യോതിർലിംഗം തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ഇത് നടന്നില്ല. വീരഭദ്രന്റെ നേതൃത്വത്തിൽ ഭദ്രകാളിയുടെ ഭൂതഗണങ്ങൾ ആയുധങ്ങളുമായി മഹർഷിയുടെ ആശ്രമം ആക്രമിച്ചു. മഹർഷിയുടെ ശിഷ്യൻമാർ തിരിച്ച് കാട്ടുപഴങ്ങൾ പെറുക്കി എറിഞ്ഞു. ഓരോ കാട്ടുപഴങ്ങളും ഓരോ ശിവലിംഗങ്ങളായി ആണ് ഭൂതഗണങ്ങളുടെശിവഗണങ്ങളുടെ മുകളിൽ വീണത്. ഒടുവിൽ ഭൂതഗണങ്ങൾക്ക് തിരിഞ്ഞോടേണ്ടി വന്നു. ഇന്നും ക്ഷേത്രത്തിൽ കാട്ടുപഴങ്ങൾ(ആട്ടങ്ങ) കൊണ്ട് എറിയുന്ന ഒരു ആചാരം നിലവിലുണ്ട്. മഹർഷിയുടെ ശിഷ്യർ ഭൂതഗണങ്ങളെശിവഗണങ്ങളെ തോൽപ്പിച്ചതിന്റെ ഓർമ്മയ്ക്കാണ് ഇത്. ഒടുവിൽ ഉഗ്രരൂപം പൂണ്ട ഭദ്രകാളി നേരിട്ട് വന്ന് ബലമായി തന്റെ കൈകൊണ്ട് ശിവലിംഗം എടുത്തുകൊണ്ടുപോകുവാൻ നോക്കി. മഹർഷിയും ശിവലിംഗം വിട്ടുകൊടുക്കാതെ ഇറുക്കി പിടിച്ചു. ഈ വടം വലിയിൽ ശിവലിംഗംജ്യോതിർലിംഗം രണ്ടായി പിളർന്നു. ശ്രീമൂലസ്ഥാനത്ത്‌ വിഗ്രഹം ഇന്നും പിളർന്ന രീതിയിൽ കാണപ്പെടുന്നു<ref>[http://www.janmabhumidaily.com/detailed-story?newsID=61459 ജന്മഭൂമി-തിരുമാന്ധാംകുന്ന്]</ref>. മഹർഷിയുടെ ഭക്തിയിൽ സം‌പ്രീതരായി [[വിഷ്ണു|വിഷ്ണുവും]] [[ബ്രഹ്മാവ്|ബ്രഹ്മാവും]] ശിവനും പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ അനുഗ്രഹിച്ചു.
 
മഹർഷിയുടെ കാലശേഷം ഒരുപാടു നാൾ അവഗണിക്കപ്പെട്ടു കിടന്ന ഈ ശിവലിംഗത്തിൽ ചില വേട്ടക്കാർ കത്തി മൂർച്ചയാക്കാൻ ശ്രമിച്ചപ്പോൾ ശിവലിംഗത്തിൽജ്യോതിർലിംഗത്തിൽ നിന്നും ചോര പൊടിഞ്ഞു. ഇക്കാര്യം മഹാരാജാവിനെ ഉണർത്തിച്ചു. അന്വേഷണത്തിൽ ഇവിടെ ദുർഗ്ഗാദേവിയുടെപരബ്രഹ്മസ്വരൂപിണിയായ ഭദ്രകാളിയുടെ സാന്നിദ്ധ്യം കാണാനായി. രാജാവ് പന്തളക്കോട്, കാട്ടിൽമിറ്റം എന്നീ രണ്ട് ബ്രാഹ്മണ കുടുംബങ്ങളെപുരോഹിതകുടുംബങ്ങളെ ഈ ഇവിടത്തെ ക്ഷേത്രത്തിലെ തന്ത്രിമാരാക്കി. ഇന്നും ഈ കുടുംബങ്ങൾക്കാണ് പൂജ നടത്തുവാനുള്ള അധികാരം.
 
കേരളത്തിൽ അമ്മദൈവങ്ങൾക്കാണ്സ്ത്രീ ദൈവങ്ങൾക്കാണ് കൂടുതൽ പ്രാചീനത എന്ന ചരിത്രഗവേഷകരുടെ കാഴ്ചപ്പാടുമായി ചേർത്തുവായിക്കുമ്പോൾ ഈ ഐതിഹ്യത്തിന് വിശ്വാസ്യത പോര. വള്ളുവക്കോനാതിരിയുടെ പരദേവതയാണ് തിരുമാന്ധാംകുന്ന് ഭഗവതിയെന്ന് പറയുന്നതുകൊണ്ട് വിശേഷിച്ചും.
 
==ചരിത്രം==
വരി 32:
എങ്കിലും സാമൂതിരിയുടെ മേൽക്കോയ്മ അംഗീകരിക്കാൻ വള്ളുവക്കോനാതിരി തയ്യാറായില്ല. മാമാങ്കത്തിന് ചാവേറുകളെ അയച്ചുകൊണ്ട് സാമൂതിരിയുടെ അധികാരത്തിന് വെള്ളാട്ടിരി നിരന്തരം വെല്ലുവിളി ഉയർത്തിക്കൊണ്ടിരുന്നു. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ നിന്നാണ് വെള്ളാട്ടിരി മാമാങ്കത്തിന് പുറപ്പെട്ടിരുന്നത്. ഇവിടെ നിന്നുതന്നെയാണ് ചാവേറുകളും അങ്കത്തിനു പുറപ്പെട്ടിരുന്നത്. ചാവേറുകൾ പുറപ്പെട്ടിരുന്ന തറയായ ചാവേർത്തറ ഇപ്പോഴും ക്ഷേത്രത്തിന്റെ തെക്കുവശത്തുണ്ട്.
 
അതേസമയം മാമാങ്കാവകാശം നഷ്ടപ്പെട്ടതോടെ അതിനു ബദലായി മാമാങ്കത്തിനോട് കിടപിടിക്കത്തക്ക മറ്റൊരു ഉത്സവത്തിന് അദ്ദേഹം തുടക്കം കുറിച്ചു. അതത്രേ തിരുമാന്ധാംകുന്നു പൂരം. മാമാങ്കംപോലെമാമാങ്കം പോലെ 12 വർഷത്തിലൊരിക്കലായിരുന്നു തുടക്കത്തിൽ തിരുമാന്ധാംകുന്ന് പൂരവും ആഘോഷിച്ചിരുന്നത്. കൊല്ലവർഷം 1058-ൽ തീപ്പെട്ട മങ്കട കോവിലകത്തുനിന്നുള്ള വള്ളുവക്കോനാതിരിയുടെ കാലത്താണ് പൂരം എല്ലാ വർഷവും നടത്താൻ തുടങ്ങിയത്.
 
==ക്ഷേത്രനിർമ്മിതി==
വരി 39:
 
=== തിരുമാന്ധാംകുന്നിലമ്മ ===
വടക്കേ കൊടിമരത്തിനടുത്തുനിന്നു ബലിക്കൽപുരയിലൂടെ കയറി നാലമ്പലത്തിൽ ചെല്ലാം. മാതൃശാല എന്ന ശ്രീകോവിലിലാണ് തിരുമാന്ധാംകുന്നിലമ്മയുടെ പ്രതിഷ്ഠ. ശക്തിസ്വരൂപിണിയായആദിപരാശക്തിയായ ദേവിമഹാമായ സപ്തമാതാക്കൾക്കൊപ്പം ഭദ്രകാളിയായി വിരാജിക്കുന്നു. ആറടിയോളം ഉയരമുള്ള ദാരുവിഗ്രഹമാണ് മാതൃശാലയിൽ. രൗദ്രഭാവത്തിൽ വടക്കോട്ട്‌ ദർശനം. കേരളത്തിലെ ഏറ്റവും വലിയ ദാരുവിഗ്രഹമാണ് ഇത്. ഇടതുകാൽ മടക്കി വെച്ച് വലതുകാൽ താഴോട്ടു തൂക്കിയിട്ടിരിക്കുന്ന രീതിയിലാണ് വിഗ്രഹംഭഗവതിയുടെ പ്രതിഷ്ഠ. എട്ടുകൈകളോടുകൂടിയ ഭഗവതിശ്രീഭദ്ര കൈകളിൽ ശൂലം, സർപ്പം, വാള്, പരിച തുടങ്ങിയ ആയുധങ്ങളും വെട്ടിയെടുത്ത ദാരികന്റെ ശിരസ്സും പിടിച്ചിരിക്കുന്നു<ref name="v1">[http://thirumandhamkunnutemple.com/thirumandhamkunnu_idol.php വിഗ്രഹം]</ref>.കേരളത്തിലെ ഏറ്റവും വലിയ ഭദ്രകാളി പ്രതിഷ്ഠയാണ് തിരുമാന്ധാംകുന്നിലേത്.<ref name="janmabhumidaily-ക">{{cite news|title=ഭദ്രകാളി|url=http://www.janmabhumidaily.com/news233750|accessdate=19 ഒക്ടോബർ 2014|newspaper=ജന്മഭൂമി|date=19 ഒക്ടോബർ 2014|author=ഡോ. കെ. ബാലകൃഷ്ണവാര്യർ|archiveurl=http://web.archive.org/web/20141019113817/http://www.janmabhumidaily.com/news233750|archivedate=2014-10-19 11:38:17|language=മലയാളം|format=പത്രലേഖനം}}</ref> കൊടുങ്ങല്ലൂരിലെ വിഗ്രഹത്തേക്കാൾ അല്പം കൂടി ഉയരം ഇതിനുണ്ട്. അത്യന്തം രൗദ്രഭാവത്തോടെയാണ് തിരുമാന്ധാംകുന്നിലമ്മ കുടികൊള്ളുന്നത്.
 
===ശിവൻ===
വരി 77:
 
=== കളംപാട്ട്===
ഭദ്രകാളിയെ പ്രകീർത്തിച്ചുകൊണ്ടുള്ള ഭദ്രകാളിപാട്ടുകളാണ്തോറ്റംപാട്ടുകളാണ് ക്ഷേത്രത്തിൽ നടത്താറ്. [[വൃശ്ചികം|വൃശ്ചികമാസം]] ഒന്നാം തീയതി തുടങ്ങി മീനമാസത്തിലെ [[രോഹിണി_(നാൾ)|രോഹിണിനാൾ]] വരെയാണ് ക്ഷേത്രത്തിൽ കളം പട്ടു നടത്തുക.
 
===ചാന്താട്ടം ===
വരി 91:
== എത്തിച്ചേരുവാനുള്ള വഴി ==
 
* ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ - [[അങ്ങാടിപ്പുറം]] - 1.2 കിലോമീറ്റർ അകലെ (ഷോർണൂർ-നിലമ്പൂർ റെയിൽവേ റൂട്ട്)
* ഏറ്റവും അടുത്തുള്ള പ്രധാന റെയിൽ‌വേ സ്റ്റേഷൻ - [[ഷൊർണൂർ]] - 35 കിലോമീറ്റർ അകലെ
* ഏറ്റവും അടുത്തുള്ള പട്ടണം - [[പെരിന്തൽമണ്ണ]] - 3 കിലോമീറ്റർ അകലെ