"പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 120:
1914-ൽ അംഗികാരം ലഭിച്ച പൊന്നാനി നഗരത്തിലെ ഹയർ എലിമെന്റെരി വിദ്യാലയമായ ടി. ഐ. യു. പി. സ്കൂല്ലിന്റെ സ്ഥാപകൻ വിദ്യഭ്യാസ പരിഷ്കര്താവ് കുന്നികലകത് ഉസ്മാൻ മാസ്റ്റർ ആണ്.
 
പൊന്നാനിയിലെ ആദ്യത്തെ ഹൈസ്കൂൾ ആയ എ.വി. ഹയ്യർ സെക്കണ്ടറി സ്കൂൾ തുടങ്ങിയത് 1895-ലാണ്. 1947-ൽ എം.ഐ. ഹൈസ്കൂളും പ്രവർത്തനമാരംഭിച്ചു. പെൺകുട്ടികൾക്കായി ആരംഭിച്ച ആദ്യത്തെ വിദ്യാലയമാണ് ഇന്നത്തെ തൃക്കാവ് ഹൈസ്കൂൾ.<ref>പൊന്നാനി:പൈതൃകവും നവോത്ഥാനവും- ടി. വി. അബ്ദുറഹിമാന്അബ്ദുറഹിമാൻ കുട്ടി (പൂങ്കാവനം ബുക്ക്സ്)</ref>
 
==വിനോദ സഞ്ചാരം==
"https://ml.wikipedia.org/wiki/പൊന്നാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്