"വിപണനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{കാത്തിരിക്കൂ}}
മാനേജ്‌മെന്റിൻറ്റെ ഏറ്റവും പ്രധാനമായ പ്രവർത്തനാതമക ധർമ്മങ്ങളിലൊന്നാണ് വിപണനം.ഉത്പാദിപിച്ച സാധനങ്ങൾ ഉപഭോക്താക്കൾക്ക് ലഭൃമാക്കുന്ന പ്രകൃയയാണത്.ഉത്പാദിപിച്ച സാധനങ്ങൾ സംഭരിച്ചു സൂക്ഷിക്കുക,ഉത്പാദിപിച്ച സഥലത്തുനിന്ന് ഉപഭോഗത്തിൻറ്റെ സ്ഥലത്തെ ക്ക് എത്തിക്കുക എന്നിവ ഇതിൽ പെടുന്നു.ഉത്പന്നങ്ങളെക്കുറിച്ചുളള വിവരങ്ങൾ ഉപഭോക്താക്കൾക്ക് നൽകേണ്ടത് ഉണ്ട്.ഉത്പന്നങ്ങൾ ഫാക്ടറിയിൽനിന്നും ഉപഭോക്താവിൻറ്റെ അടുത്ത് എത്തിക്കുന്നത് സംബന്ധിച്ച എല്ലാ പ്രവർത്തനങ്ങളും വിപണനത്തിൻറ്റെ പരിധിയിൽ വരും.
 
"https://ml.wikipedia.org/wiki/വിപണനം" എന്ന താളിൽനിന്ന് ശേഖരിച്ചത്