"വിപണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
[[ചരക്ക്|ചരക്കുകളോ]] [[സേവനം|സേവനങ്ങളോ]] [[വിവരങ്ങൾ|വിവരങ്ങളോ]] വാങ്ങുന്നതിനോ വിൽക്കുന്നതിനോ ആയി സജ്ജീകരിക്കപ്പെട്ട ഒരു പ്രത്യേക സ്ഥലമോ സ്ഥാപനമോ സംവിധാനമോ ആണ് '''വിപണി''' എന്നറിയപ്പെടുന്നത്. [ [[English language|ഇംഗ്ലീഷ്]]:Market (മാർകറ്റ്) ].<ref>https://economictimes.indiatimes.com/definition/markets</ref> [[വ്യാപാരം]] സുഗമാമാക്കുന്നത് വിപണിയാണ്. ക്രയവിക്രയങ്ങൾക്ക് [[പണം|പണമാണ്]] വിപണിയിൽ ഉപയോഗിക്കപ്പെടുന്നത്. വിപണി ഒരു ഭൗതീക അസ്ഥിത്വം ഉള്ളതോ അല്ലാത്തതോ ആകാം. ഉപഭോക്താക്കൾക്ക് ആവശ്യമായ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുക വഴി സമൂഹത്തിൽ സാധന-സേവനങ്ങളുടെ വിതരണവും ലഭ്യതയും ഉറപ്പുവരുത്തുന്നത് വിപണിയാണ്. ലഭ്യതയ്ക്കും ചോദനയ്ക്കുമനുസരിച്ച് സാധന-സേവനങ്ങളുടെ വില നിശ്ചയിക്കുന്നതും വിപണിയാണ്. ആധൂനീക [[സാമ്പത്തികശാസ്ത്രം|സാമ്പത്തീകശാസ്ത്രത്തിലെ]] ഒരു പ്രധാന അധ്യായമാണ് വിപണി.
==വിവിധതരം വിപണികൾ==
===ഉപഭോക്താക്കളുടെ വിപണി===
===കച്ചവടക്കാരുടെ വിപണി===
===ധനകാര്യ വിപണി===
===സ്വതന്ത്ര വിപണി===
===കരിഞ്ചന്ത===
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/വിപണി" എന്ന താളിൽനിന്ന് ശേഖരിച്ചത്