"വിപണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
No edit summary |
||
വരി 2:
[[ചിത്രം:Vaclav Maly - Cabbage Market 060.jpg|thumb|250px|right|ഒരു ചന്ത ചിത്രകാരന്റെ ഭാവനയിൽ]]
[[ചരക്ക്|ചരക്കുകളോ]] [[സേവനം|സേവനങ്ങളോ]] [[വിവരങ്ങൾ|വിവരങ്ങളോ]] വാങ്ങുന്നതിനോ വിൽക്കുന്നതിനോ ആയി സജ്ജീകരിക്കപ്പെട്ട ഒരു പ്രത്യേക സ്ഥലമോ സ്ഥാപനമോ സംവിധാനമോ ആണ് '''വിപണി''' എന്നറിയപ്പെടുന്നത്. [ [[English language|ഇംഗ്ലീഷ്]]:Market (മാർകറ്റ്) ].<ref>https://economictimes.indiatimes.com/definition/markets</ref> [[വ്യാപാരം]] സുഗമാമാക്കുന്നത് വിപണിയാണ്. ക്രയവിക്രയങ്ങൾക്ക് [[പണം|പണമാണ്]] വിപണിയിൽ ഉപയോഗിക്കപ്പെടുന്നത്. വിപണി ഒരു ഭൗതീക അസ്ഥിത്വം ഉള്ളതോ അല്ലാത്തതോ ആകാം. ഉപഭോക്താക്കൾക്ക് ആവശ്യമായ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുക വഴി സമൂഹത്തിൽ സാധന-സേവനങ്ങളുടെ വിതരണവും ലഭ്യതയും ഉറപ്പുവരുത്തുന്നത് വിപണിയാണ്. ലഭ്യതയ്ക്കും ചോദനയ്ക്കുമനുസരിച്ച് സാധന-സേവനങ്ങളുടെ വില നിശ്ചയിക്കുന്നതും വിപണിയാണ്. ആധൂനീക [[സാമ്പത്തികശാസ്ത്രം|സാമ്പത്തീകശാസ്ത്രത്തിലെ]] ഒരു പ്രധാന അധ്യായമാണ് വിപണി.
==വിവിധതരം വിപണികൾ==
== ചിത്രശാല ==
Line 13 ⟶ 11:
ചിത്രം:Wetherby Market (13th May 2010) 002.jpg|ഒരു വസ്ത്രവില്പന ചന്ത
</gallery>
==പുറത്തേക്കുള്ള കണ്ണികൾ==
{{wiktionary}}{{commons}}
* [http://www.qualitionary.eu/index.php?title=Market Qualitionary - Legal Definitions - Market]
* [http://www.pmefocus.be/index_en.php The EU's Market Access Strategy in a Changing Global Economy]
[[വർഗ്ഗം:വാണിജ്യം]]
==അവലംബം==
|