"ഫ്രാങ്ക്ഫോർട്ട്, കെൻറുക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 76:
|footnotes =
}}
'''ഫ്രാങ്ക്ഫോർട്ട് പട്ടണം''' യു.എസ്അമേരിക്കൻ സംസ്ഥാനമായിഐക്യനാടുകളിലെ സംസ്ഥാനമായ കോമൺവെൽത്ത് ഓഫ് കെൻറുക്കിയുടെ തലസ്ഥാനവും ഫ്രാങ്ക്ളിൻ കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ് <ref name="GR6">{{cite web|url=http://www.naco.org/Counties/Pages/FindACounty.aspx|title=Find a County|publisher=National Association of Counties|accessdate=2011-06-07}}</ref> ജനസംഖ്യാപരമായി നോക്കിയാൽ ഐക്യനാടുകളിലെ അഞ്ചാമത്തെ ചെറിയ സംസ്ഥാന തലസ്ഥാനമാണിത്. ഇതൊരു [[List of Kentucky cities|ഹോം റൂള്-ക്ലാസ് പട്ടണമാണ്]]<ref>{{cite web|url=http://www.klc.org/UserFiles/files/ClassificationReformFACT(3).pdf|title=Summary and Reference Guide to House Bill 331 City Classification Reform|publisher=Kentucky League of Cities|accessdate=December 30, 2014}}</ref> 2010 ലെ സെൻസസ് പ്രകാരം [[Kentucky|കെൻറുക്കിയിലെ]] ജനസംഖ്യ 25,527 ആണ്. കെൻറുക്കി നദിയ്ക്കു നെടുനീളത്തിൽ സ്ഥിതി ചെയ്യുന്ന ഈ പട്ടണം ഫ്രാങ്ക്ഫോർട്ട് കെൻറുക്കി മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ പ്രമുഖ പട്ടണമാണ്. ഈ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിൽ ഫ്രാങ്ക്ലിൻ, ആൻഡേർസൺ കൌണ്ടികളുടെ മുഴുവൻ ഭാഗങ്ങളും ഉൾപ്പെട്ടിരിക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഫ്രാങ്ക്ഫോർട്ട്,_കെൻറുക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്