"രൂപവിജ്ഞാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 80 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q38311 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.)No edit summary
 
വരി 1:
{{ആധികാരികത}}
{{prettyurl|Morphology (linguistics)}}
[[സ്വനം|സ്വനങ്ങൾ]] ചേർന്നുണ്ടാകുന്ന അർത്ഥപ്രദാനശേഷിയുള്ള ഏറ്റവും ചെറിയ [[ഭാഷ|ഭാഷാ]] ഘടകമാണ് ''രൂപിമം''. രൂപിമങ്ങളെക്കുറിച്ചു പഠിക്കുന്ന ഭാഷാശാസ്ത്രശാഖയാണ് '''രൂപവിജ്ഞാനം'''. കാട്ടിൽ എന്ന പദത്തിൽ അർത്ഥപ്രദാനശേഷിയുള്ള രണ്ടു ഘടകങ്ങൾ (രൂപിമങ്ങൾ) ഉണ്ട്. '[[കാട്]]' എന്ന നാമവും [[അധികരണം|അധികരണാർത്ഥദ്യോതകമായ]] 'ഇൽ' എന്ന പ്രത്യയവും. രൂപിമനിർണയത്തിൽ ആദ്യംവേണ്ടത് സംയോജനഫലമായി പദരൂപങ്ങളായിട്ടുള്ളവയിൽ നിന്ന് അവയിലടങ്ങിയിട്ടുള്ള ചെറിയ രൂപമാത്രകളെ വേർതിരിക്കലാണ്. [[വിഭക്തി|വിഭക്തികളെയും]] മറ്റും ഈ രീതിയിൽ വേർതിരിച്ചു കാണിക്കേണ്ടതുണ്ട്. [[വിഭക്തി|സംബന്ധികാവിഭക്തിയായ]] ന്റെ, ഉടെ മുതലായവയെ ഒരേ രൂപിമത്തിന്റെ [[ഉപരൂപം|ഉപരൂപങ്ങളായി]] കാണുന്നു.
"https://ml.wikipedia.org/wiki/രൂപവിജ്ഞാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്