"ഒലിൻഗിറ്റോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Drajay1976 എന്ന ഉപയോക്താവ് ഒലിംഗുട്ടോ എന്ന താൾ ഒലിൻഗിറ്റോ എന്നാക്കി മാറ്റിയിരിക്കുന്നു: ലയിപ്പ...
No edit summary
വരി 23:
| range_map = ZooKeys-distribution of B. neblina.jpg
}}
ഒരു അപൂർവ്വയിനം സസ്തനിയാണ് '''ഒലിൻഗിറ്റോ'''. [[കരടി]] , [[പൂച്ച]], എന്നീ ജീവികൾ ഉൾപ്പെടുന്ന [[കാർണിവോറ]] വംശത്തിൽ പെടുന്ന ഒരു ജീവിയാണിതു്<ref>[http://www.krmg.com/news/news/local/new-species-called-house-cat-teddy-bear-cross/nZQFC/ പൂച്ച, കരടിയിനത്തിൽ പെട്ട പുതിയതരം ജീവി]</ref>. [[തെക്കേ അമേരിക്ക|തെക്കെ അമേരിക്കയിലെ]] മധ്യ [[കൊളംബിയ]] മുതൽ പടിഞ്ഞാറൻ [[ഇക്വഡോർ]] വരെയുള്ള [[മഴക്കാട്|മഴക്കാടുകളിലാണ്]] ഒലിൻഗിറ്റോ ജീവിക്കുന്നതു്<ref>[http://www.indiavisiontv.com/2013/08/16/243784.html ഒലിങ്യൂട്ടോ എന്ന അപൂർവ്വയിനം സസ്തനിയെ കണ്ടെത്തി]</ref>. മാംസഭുക്കുകളായ കാർണിവോറ എന്ന വംശത്തിൽപ്പെട്ടവ ആണെങ്കിലും പഴങ്ങളാണ് ഒലിങ്യുട്ടോ പ്രധാനമായും ഭക്ഷിക്കുന്നത്. മുപ്പത്തിയഞ്ച് സെന്റീമീറ്റർ വരെ നീളമുള്ള ഒലിൻഗിറ്റോയുടെ ശരീരഘടന [[റക്കൂൺ കരടി|റക്കൂൺ കരടിയുടേതിന്]] സമാനമാണ്
 
[[2013]] [[ആഗസ്റ്റ് 15]]നു ക്രിസ്റ്റഫർ ഹെൽഗൻ എന്ന ജീവശാസ്ത്രജ്ഞനാണു ഒലിൻഗിറ്റോ എന്ന പുതിയ സസ്തനിയെ ആദ്യമായി കണ്ടെത്തിയതായി സ്ഥിരീകരിച്ചത്.<ref>[http://www.smithsonianmag.com/science-nature/For-the-First-Time-in-35-Years-A-New-Carnivorous-Mammal-Species-is-Discovered-in-the-Western-Hemisphere--219762981.html#New-Mammal-Olinguito-1.png For the First Time in 35 Years, A New Carnivorous Mammal Species is Discovered in the Americas]</ref><ref>[http://www.treehugger.com/natural-sciences/meet-olinguito-first-american-mammal-be-discovered-35-years.html Meet the olinguito, the first carnivorous American mammal to be discovered in 35 years]</ref>
"https://ml.wikipedia.org/wiki/ഒലിൻഗിറ്റോ" എന്ന താളിൽനിന്ന് ശേഖരിച്ചത്