"ക്രൈസ്റ്റ് കോളേജ്, ഇരിഞ്ഞാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ക്രൈസ്റ്റ് കോളേജ് താളിൽ നിന്ന് വിവരങ്ങൾ ഇവിടേക്കു പകർത്തി.
വരി 21:
}}
[[തൃശൂർ ജില്ല|തൃശൂർ ജില്ലയിലെ]] [[ഇരിഞ്ഞാലക്കുട]]യിലെ ഒരു പ്രമുഖ കോളേജാണ്‌ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട. 1956 ലാണ്‌ കോളേജ് സ്ഥാപിതമായത്. സി.എം.ഐ ([[കാർമലൈറ്റ്സ് ഓഫ് മേരീ ഇമ്മാക്യുലേറ്റ്]]) സഭയുടെ നേതൃത്വത്തിലാണ്‌ കോളേജ് ആരംഭിച്ചത്. ആദ്യ പ്രിൻസിപ്പാൾ [[പത്മശ്രീ]] ഫാ. ഗബ്രിയേലാണ്‌.
ആദ്യകാലങ്ങളിൽ കലാലയത്തി ആൺകുട്ടികൾക്ക് മാത്രമായിരുന്നു പിന്നീട് '''1995''' ൽ മികസഡ് കലാലയമാക്കി. ജീവത പ്രഭ എന്നാതാണ് കലാലയത്തിന്റെ സന്ദേശം .2015ൽ സ്വയംഭരണാവകാശം ലഭിച്ചു.2016ൽ രാജ്യത്തെ മികച്ച 16 കോളേജികളിൽ ഒന്നായി തെരഞ്ഞടുത്തു. കാലിക്കറ്റ് സർവകലശാലയുടെ മികിച്ച സ്പോർട്ട്സ് കലാലയത്തിനുള്ള അംഗീകാരം ലഭിച്ചു. പ്രമുഖ പൂർവ്വ വിദ്യാർത്ഥികൾ :Dr.Radhakrishnan (മുൻ ISRO ചെയർമാൻ) ജയചന്ദ്രൻ (ഗായകൻ)
* 14 ബിരുദ കോഴ്സുകളും
* 15-ൽ ബിരുദാനന്തര ബിരുദ കോഴ്സുകളമുണ്ട്.
* 5 ഗവേഷണ വിഭാഗങ്ങളുമുണ്ട്
3000-തിൽ പരം വിദ്യകത്ഥികൾ പഠിക്കുന്നുണ്ട്. <nowiki><ref>http.christcollege.edu.in</nowiki>
 
[[വർഗ്ഗം:തൃശ്ശൂർ ജില്ലയിലെ കലാലയങ്ങൾ]]
"https://ml.wikipedia.org/wiki/ക്രൈസ്റ്റ്_കോളേജ്,_ഇരിഞ്ഞാലക്കുട" എന്ന താളിൽനിന്ന് ശേഖരിച്ചത്