"നറുനീണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
(ചെ.)
 
== ഔഷധഗുണങ്ങൾ ==
നന്നാറിക്കിഴങ്ങ് ശരീരപുഷ്ടിക്കും, രക്തശുദ്ധിക്കും, ശരീരത്തിൽ നിന്ന് മൂത്രവും വിയർപ്പും കൂടുതലായി പുറത്തുകളയുന്നതിനും നല്ലതാണ്.<ref>http://blueskyherbal.com/lc99desc.html</ref> ഇതന്റെഇതിന്റെ കിഴങ്ങിൽ നിന്നെടുക്കുന്ന തൈലത്തിൽ മെഥോക്സി സാലിസൈക്ലിക് ആൽഡിഹൈഡ് അടങ്ങിയിട്ടുണ്ട്. ഇത് പോഷകാഹാരക്കുറവ്, [[സിഫിലിസ്]], [[ഗൊണേറിയ]], [[വാതം]], [[മൂത്രാശയരോഗങ്ങൾ]], [[ത്വക്‌രോഗങ്ങൾ]] മുതലായവ ചികിത്സിക്കാൻ ഉപയോഗിക്കുന്നു.
 
ശാരിബാദ്യാസവത്തിലെ ഒരു ചേരുവയാണ് നറുനീണ്ടി.
 
==ചിത്രങ്ങൾ==
<gallery caption=" ചിത്രങ്ങൾ" widths="120px" perrow="4">
image: നറുനീണ്ടി-ചെടി.jpg
File:Hemidesmus indicus 11.JPG|thumb|തൃശ്ശൂരിൽ
33

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2758158" എന്ന താളിൽനിന്ന് ശേഖരിച്ചത്