"രാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 61.0.65.174 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
No edit summary
വരി 3:
{{Hdeity infobox| <!--Wikipedia:WikiProject Hindu mythology-->
Image = Hanuman before Rama.jpg|
|Caption = രാമൻ രാമൻ, പത്നി [[സീത]], അനുജൻ [[ലക്ഷ്മണൻ]], [[ഹനുമാൻ]] എന്നിവരോടൊപ്പം
| Name = രാമൻ
| Sanskrit_Transliteration =
വരി 13:
| God of =
| Mantra = രാമ രാമ
| Moola Mantra = ഓം രാം രാമായ നമഃ
| Weapon = വില്ലും അസ്ത്രവും
| Consort = [[സീത]]
| Abode = അയോദ്ധ്യ
| Mount = രഥം
വരി 32:
| url = http://www.jstor.org/pss/1062079
| doi = 10.1086/462474
}}</ref> ഉള്ള പുരാണകാവ്യങ്ങളിൽ രാമൻ പ്രസിദ്ധമാണ്.
 
അയോദ്ധ്യയിലെ രാജാവായിരുന്ന [[ദശരഥൻ|ദശരഥന്]] പട്ടമഹിഷിയായ [[കൗസല്യ|കൗസല്യയിൽ]] ജനിച്ച ആദ്യപുത്രനാണ്‌ രാമൻ. ഹിന്ദുമതത്തിൽ രാമനെ '''മര്യാദാ പുരുഷോത്തമനായി''' കരുതുന്നു<ref name = "Hess2001">{{cite journal
വരി 64:
}}</ref> പത്നി [[സീത|സീതക്കും]] അനുജൻ [[ലക്ഷ്മണൻ|ലക്ഷ്മണനും]] രാമനെ പിരിഞ്ഞിരിക്കുവാൻ കഴിയാത്തതുകൊണ്ട് പതിന്നാലു വർഷത്തെ വനവാസത്തിന് രാമനൊപ്പം പോകുകയും ചെയ്തു. വനവാസത്തിനിടക്ക് [[രാക്ഷസൻ|രാക്ഷസ]] രാജാവായ ലങ്കേശ്വരൻ [[രാവണൻ]] [[സീത|സീതയെ]] അപഹരിക്കുകയും ചെയ്തു. ക്ലേശകരവും ശ്രമകരവുമായ നീണ്ട തിരച്ചിലിനു ശേഷം, സീത ലങ്കയിൽ ഉണ്ടെന്ന് [[ഹനുമാൻ]] കണ്ടെത്തുകയും. ഘോരയുദ്ധത്തിനൊടുവിൽ രാവണനെ നിഗ്രഹിച്ച് സീതയെ വീണ്ടെടുക്കുകയും ചെയ്തു.
 
വനവാസത്തിനുശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയ രാമന്റെ കിരീടധാരണം നടക്കുകയും, അയോധ്യയുടെ രാജാവായി അവരോധിക്കുകയും ചെയ്തു. അങ്ങനെ അന്തിമഫലമായ ദേശത്തിന്റെ ചക്രവർത്തിയായി, <ref name = "Griffith1963"/> പിന്നീടുള്ള പതിനോരായിരം വർഷം സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും, ഐശ്വര്യത്തിന്റെയും, ന്യായത്തിന്റെയും യുഗമായ ''രാമരാജ്യ'' മായി അറിയപ്പെട്ടു. മാതൃകാപരമായ രാമരാജ്യം ലോകത്തിന് നൽകിയ രാമൻ, ഒടുവിൽ പുത്രന്മാരായ [[ലവൻ|ലവ]]-[[കുശൻ|കുശന്മാർക്ക്]] രാജ്യം നൽകിയ രാമൻ, സരയൂനദിയിലിറങ്ങി സ്വർഗ്ഗാരോഹണം ചെയ്തു.
 
==പ്രാർത്ഥനാ ശ്ലോകങ്ങൾ==
വരി 71:
ലോകാഭിരാമം ശ്രീരാമം<br />
ഭൂയോ ഭൂയോ നമാമ്യഹം<ref>'ക്ഷേത്രാചാരങ്ങൾ', കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്, പഞ്ചാംഗം പുസ്തകശാല, കുന്നംകുളം</ref>
 
രാമായ രാമഭദ്രായ രാമചന്ദ്രായ വേധസേ<br />
രഘുനാഥായ നാഥായ സീതായപതയേ നമഃ<br />
 
 
== ഇവയും കാണുക ==
"https://ml.wikipedia.org/wiki/രാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്