"മഞ്ഞപ്പുൽ മാണിക്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

268 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
rubilio now
(rubilio now)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
{{Prettyurl|Ischnura aurora}}
{{Taxobox
| name = ''മഞ്ഞപ്പുൽ മാണിക്യൻ'' <br> ''Western Golden Dartlet''
| image = Ischnura rubilio-Kadavoor-2016-07-09-001.jpg
| image_caption= ആൺതുമ്പി
| image2 =Ischnura rubilio-Silent Valley-2016-08-15-001.jpg
| image2_caption= പെൺതുമ്പി
| status = LC | status_system = IUCN3.1
| status_ref =
| status_ref = <ref name=iucn>{{cite journal | authors =Dow, R.A., Rowe, R. & Marinov, M. | title = ''Ischnura aurora'' | journal = [[IUCN Red List of Threatened Species]] | volume= 2013| page = e.T167375A1177456| publisher = [[IUCN]] | year = 2013| url=http://www.iucnredlist.org/details/full/167375/0| doi=10.2305/IUCN.UK.2013-1.RLTS.T167375A1177456.en| accessdate =2017-03-03}}</ref>
| regnum = [[ജന്തു]]
| phylum = [[ആർത്രോപോഡ്]]
| familia = [[Coenagrionidae]]
| genus = ''[[Ischnura]]''
| species = '''''I. aurorarubilio'''''
| binomial = ''Ischnura aurorarubilio''
| binomial_authority = (BrauerSelys, 1865)1876
| synonyms =
*''AgrionIschnura aurora rubilio'' {{small|BrauerSelys, 18651876}}
*''Agrion spinicauda'' {{small|Brauer, 1865}}
*''Ischnura bhimtalensis'' {{small|Sahni, 1965}}
*''Ischnura delicata'' {{small|Hagen, 1876}}
*''Ischnura rhodosoma'' {{small|Lieftinck, 1959}}
}}
 
പാടത്തും നനവുള്ള പറമ്പുകളിലും കാണപ്പെടുന്ന [[നിലത്തന്മാർ|നിലത്തൻ]] കുടുംബത്തിൽ ഉള്ള ഒരിനം [[സൂചിത്തുമ്പികൾ|സൂചിത്തുമ്പിയാണ്]] '''മഞ്ഞപ്പുൽ മാണിക്യൻ''' - '''Western Golden Dartlet''' (ശാസ്ത്രീയനാമം:- ''Ischnura aurorarubilio'').<ref name=wol>{{cite web
|url=https://www.pugetsound.edu/academics/academic-resources/slater-museum/biodiversity-resources/dragonflies/world-odonata-list2/|title=World Odonata List|publisher=Slater Museum of Natural History|accessdate=2017-03-03}}</ref><ref name=iucn/>
 
ചെറുചെടികൾക്കും പുല്ലുകൾക്കുമിടയിലൂടെ നിലം‌പറ്റിയാണ് ഇവ സാധാരണയായി പറക്കുന്നത്. ആൺതുമ്പികളിൽ ഇലപ്പച്ച നിറത്തിലുള്ള ഉരസ്സും അതിൽ കറുത്തവരകളും കാണാം. ഇവയുടെ മഞ്ഞ വാലിന്റെ അഗ്രഭാഗത്തായി ഇളംനീലപ്പൊട്ടുകളും കാണപ്പെടുന്നു. പെൺതുമ്പികൾക്ക് ആൺതുമ്പികളോട് സാദൃശ്യമുണ്ടെങ്കിലും ശോഭ കുറവാണ്. ഇവയുടെ വാലിൽ കുത്തുകളും കറുത്തവരയും ഉണ്ട്. എന്നാൽ ആൺതുമ്പികളിലേതു പോലെ വാലിന്റെ അഗ്രത്തിൽ നീലപ്പൊട്ടുകൾ കാണപ്പെടുന്നില്ല.<ref name=Fraser>{{cite book|author=C FC Lt. Fraser|title=The Fauna of British India, including Ceylon and Burma, Odonata Vol. I|publisher=Taylor and Francis|location=Red Lion Court, Fleet Street, London|year=1933}}</ref><ref name=ias>{{cite book|last=Subramanian|first=K. A.|title=Dragonflies and Damselflies of Peninsular India - A Field Guide|year=2005|url=http://www.ias.ac.in/Publications/Overview/Dragonflies}}</ref><ref name=ibpifb>{{cite web
|url=http://indiabiodiversitywww.indianodonata.org/speciessp/show374/227483Ischnura-rubilio|title=''Ischnura aurorarubilio'' BrauerSelys, 18651876 – Western Golden Dartlet|publisher=Odonata of India, v. 1.00. Indian Foundation Biodiversityfor PortalButterflies|accessdate=2017-03-03}}</ref><ref name=ifb>{{cite web
|url=http://www.indianodonata.org/sp/374/Ischnura-aurora|title=Ischnura aurora Brauer, 1865|publisher=Odonata of India, v. 1.00. Indian Foundation for Butterflies|accessdate=2017-03-03}}</ref>
 
[[ഇന്ത്യ]], നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക, ചൈന, മ്യാന്മാർ, വിയറ്റ്നാം, ഭൂട്ടാൻ, ഓസ്ട്രേലിയ, തായ്‌ലന്റ്, ന്യൂസീലാൻഡ്, ഫിലിപ്പീൻസ്, ജപ്പാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ആസ്ത്രേലിയയിൽ കാണപ്പെടുന്ന ''Ischnura aurora'' എന്ന തുമ്പിയുടെ ഉപവർഗമായി കണക്കാക്കിയിരുന്നു.<ref name=iucniucn1>{{cite journal | authors =Dow, R.A., Rowe, R. & Marinov, M. | title = ''Ischnura aurora'' | journal = [[IUCN Red List of Threatened Species]] | volume= 2013| page = e.T167375A1177456| publisher = [[IUCN]] | year = 2013| url=http://www.iucnredlist.org/details/full/167375/0| doi=10.2305/IUCN.UK.2013-1.RLTS.T167375A1177456.en| accessdate =2017-03-03}}</ref> എന്നാൽ ഇവരണ്ടും തമ്മിൽ വ്യത്യാസമുണ്ടെന്ന് കണ്ടെത്തി.<ref>{{Cite journal|last=DUMONT|first=H.J.|date=December 2013|title=PHYLOGENY OF THE GENUS ISCHNURA, WITH EMPHASIS ON THE OLD WORLD TAXA (ZYGOPTERA: COENAGRIONIDAE)|url=https://odonatologica.files.wordpress.com/2014/08/42-43.pdf|journal=Odonatologica|volume=42(4)|pages=301–308|via=}}</ref>
 
==ചിത്രശാല==
 
==പുറത്തേക്കുള്ള കണ്ണികൾ==
{{wikispecies-inline|Ischnura aurorarubilio|മഞ്ഞപ്പുൽ മാണിക്യൻ}}
{{commonscat-inline|Ischnura aurorarubilio|മഞ്ഞപ്പുൽ മാണിക്യൻ}}
{{taxonbar}}
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2757035" എന്ന താളിൽനിന്ന് ശേഖരിച്ചത്