"പെരിയാർ സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 38:
|logo =
}}
സമൂഹ പരിഷ്കർത്താവായ [[ഇ.വി. രാമസ്വാമി നായ്‌കർ|ഈ.വി രാമസ്വാമിയുടെ]] നാമത്തിൽ സെപ്റ്റംബർ 17 1997ൽ [[തമിഴ്നാട് സർക്കാർ|തമിഴ്നാട് ഗവൺമെന്റ്‌]] സേലം സമുച്ചയത്തിൽ രൂപീകരിച്ച സർവ്വകലാശാലയാണ് '''പെരിയാർ സർവ്വകലാശാല'''. പ്രവർത്തനങ്ങളിൽ മുൻപന്തിയിലായതിനാലും മറ്റ് സർവ്വകലാശാലകളിൽ നിന്നും 3.15 ( സി.ജി.പി.എ ) അധികം മാർക്ക് ഉള്ളതിനാലും<ref>{{cite web|url=http://www.thehindu.com/news/national/tamil-nadu/periyar-university-gets-a-grade/article7175045.ece|title=Periyar University gets ‘A’ Grade|website=thehindu.com}}</ref> നാക്ക് (NAAC) എ ഗ്രേയ്ഡ് അധികാരദാനം ലഭിച്ചിട്ടുണ്ട്.<ref name="naac.gov.in">{{cite web |url=http://naac.gov.in/docs/RAR%20Result%28May%202015%29.pdf |title=6th Meeting of the Standing Committee |website= naac.gov.in }}</ref> "''' അറിവാൽ വിളയും ലോകം'''"(wisdom Maketh World) എന്നതാണ് പ്രമാണ സൂക്തം . ശ്രീ പൻവാരിലാൽ പുരോഹിത് സർവ്വകലാശാലയുടെ തലവനും , ഡോ.പി കൊളന്തൈവേൽ സർവ്വകലാശാലാധിപതിയുമാണ് . ശ്രീ എം. മണിവണ്ണനാണ് സർവ്വകലാശാല ഭരണാധിക്കാരി. ഏകദേശം 141 ഉദ്യോഗസ്ഥാ വൃന്ദവും 140000ൽ പരം വിദ്യാർത്ഥികളും 192 ഗവേക്ഷകരുമാണ് പെരിയാർ സർവ്വകലാശാലയിലുള്ളത്.തമിഴ്നാട്ടിലെ നാല് ജില്ലകളിലായ്ജില്ലകളിലായി ആകെ 96 കലാലയങ്ങളാണ് പെരിയാറിന്റെ കീഴിലുള്ളത്.
 
==സ്ഥാനം==
തമിഴ്നാട്ടിലെ സേലത്ത് 11°43'6" നോർത്ത് 78°4'41" ഈസ്റ്റായിട്ടാണ് പെരിയാർ സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്. സേലം നഗരത്തിൽ നിന്നും 7 കിലോമീറ്റർ അകലെയാണ് സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്.
==കോളേജുകൾ==
 
തമിഴ്‌നാട്ടിലെ 4 ജില്ലകളിലായി ആകെ 86 കോളേജുകൾ പെരിയാർ സർവ്വകലാശാലയ്ക്കു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ 65 കോളേജുകളിൽ പി.ജി വിഭാഗങ്ങളും 45 കോളേജുകളിൽ ഗവേഷണ വിഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ട്. 1,35,000 ലധികം വിദ്യാർത്ഥികൾ ഈ കോളേജുകളിലാകെ പഠിക്കുന്നുണ്ട്. <ref name="periyaruniversity.ac.in">{{cite web |url=http://www.periyaruniversity.ac.in/wp-content/uploads/2015/04/periyar_naac_ssr_book-1.pdf |title=Periyar University |website= www.periyaruniversity.ac.in }}</ref>
==വിഭാഗങ്ങൾ==
*എം.എ തമിഴ്
വരി 64:
*എം.എസ്.സി ക്ലിനിക്കൽ ന്യൂട്രീഷൻ
==അവലംബം==
<Ref>www.periyaruniversity.ac.in</ref>
<references/>
==പുറം കണ്ണികൾ==
"https://ml.wikipedia.org/wiki/പെരിയാർ_സർവ്വകലാശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്