"പെരിയാർ സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'==പെരിയാർ സർവ്വകലാശാല== സമൂഹ പരിഷ്കർത്താവായ ഈ....' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Infobox University
|name == പെരിയാർ സർവ്വകലാശാല==
സമൂഹ പരിഷ്കർത്താവായ ഈ.വി രാമസ്വാമിയുടെ നാമത്തിൽ സെപ്റ്റംബർ 17 1997ൽ തമിഴ്നാട് ഗവൺമെന്റ്‌ സേലം സമുച്ചയത്തിൽ രൂപീകരിച്ചതാണ് പെരിയാർ സർവ്വകലാശാല. പ്രവർത്തനങ്ങളിൽ മുൻപന്തിയിലായതിനാലും മറ്റ് സർവ്വകലാശാലകളിൽ നിന്നും 3.15 ( സി.ജി.പി.എ ) അധികം മാർക്ക് ഉള്ളതിനാലും നാക്ക് (NAAC) എ ഗ്രേയ്ഡ് അധികാരദാനം ലഭിച്ചിട്ടുണ്ട്. "''' ജ്ഞാനവും മര്യാദയുമുള്ള ലോകം'''".(wisdom Maketh World) എന്നതാണ് പ്രമാണ സൂക്തം . ശ്രീ പൻവാരിലാൽ പുരോഹിത് സർവ്വകലാശാലയുടെ തലവനും , ഡോ.പി കൊളന്തൈവേൽ സർവ്വകലാശാലാധിപതിയുമാണ് . ശ്രീ എം. മണിവണ്ണനാണ് സർവ്വകലാശാല ഭരണാധിക്കാരി. ഏകദേശം 141 ഉദ്യോഗസ്ഥാ വൃന്ദവും 140000ൽ പരം വിദ്യാർത്ഥികളും 192 ഗവേക്ഷകരുമാണ് പെരിയാർ സർവ്വകലാശാലയിലുള്ളത്.തമിഴ്നാട്ടിലെ നാല് ജില്ലകളിലായ് ആകെ 96 കലാലയങ്ങളാണ് പെരിയാറിന്റെ കീഴിലുള്ളത്.
|native_name = பெரியார் பல்கலைக்கழகம்
|image_name = Periyar University logo.jpg
|image_size = 150px
|caption = സർവ്വകലാശാലയുടെ ലോഗോ
|motto = அறிவால் விளையும் உலகு
|mottoeng = അറിവാൽ വിളയും ലോകം
|established = 17 സെപ്റ്റംബർ 1997
|endowment =
|staff =
|faculty = 141
|president =
|principal = എം. മണിവണ്ണൻ (രജിസ്ട്രാർ)
|rector =
|chancellor = [[സി. വിദ്യാസാഗർ റാവു]]
|vice_chancellor = ഡോ. പി. കൊളന്തൈവേൽ
|dean = വി. കൃഷ്ണകുമാർ
|head_label =
|head =
|students = 140000+
|undergrad =
|postgrad =
|doctoral = 192
|city =[[സേലം]], തമിഴ് നാട്
|state =[[തമിഴ് നാട്]]
|country =[[ഇന്ത്യ]]
|coor = {{coord|11|43|6|N|78|4|41|E|region:IN_type:edu}}
|campus =[[റൂറൽl]]
|free_label =
|free =
|colors =
|colours =
|mascot =
|nickname = PU
|affiliations = [[യു.ജി.സി]]
|website = {{official website|http://www.periyaruniversity.ac.in}}
|logo =
}}
സമൂഹ പരിഷ്കർത്താവായ [[ഇ.വി. രാമസ്വാമി നായ്‌കർ|ഈ.വി രാമസ്വാമിയുടെ]] നാമത്തിൽ സെപ്റ്റംബർ 17 1997ൽ [[തമിഴ്നാട് സർക്കാർ|തമിഴ്നാട് ഗവൺമെന്റ്‌]] സേലം സമുച്ചയത്തിൽ രൂപീകരിച്ചതാണ്രൂപീകരിച്ച സർവ്വകലാശാലയാണ് '''പെരിയാർ സർവ്വകലാശാല'''. പ്രവർത്തനങ്ങളിൽ മുൻപന്തിയിലായതിനാലും മറ്റ് സർവ്വകലാശാലകളിൽ നിന്നും 3.15 ( സി.ജി.പി.എ ) അധികം മാർക്ക് ഉള്ളതിനാലും നാക്ക് (NAAC) എ ഗ്രേയ്ഡ് അധികാരദാനം ലഭിച്ചിട്ടുണ്ട്. "''' ജ്ഞാനവും മര്യാദയുമുള്ളഅറിവാൽ വിളയും ലോകം'''".(wisdom Maketh World) എന്നതാണ് പ്രമാണ സൂക്തം . ശ്രീ പൻവാരിലാൽ പുരോഹിത് സർവ്വകലാശാലയുടെ തലവനും , ഡോ.പി കൊളന്തൈവേൽ സർവ്വകലാശാലാധിപതിയുമാണ് . ശ്രീ എം. മണിവണ്ണനാണ് സർവ്വകലാശാല ഭരണാധിക്കാരി. ഏകദേശം 141 ഉദ്യോഗസ്ഥാ വൃന്ദവും 140000ൽ പരം വിദ്യാർത്ഥികളും 192 ഗവേക്ഷകരുമാണ് പെരിയാർ സർവ്വകലാശാലയിലുള്ളത്.തമിഴ്നാട്ടിലെ നാല് ജില്ലകളിലായ് ആകെ 96 കലാലയങ്ങളാണ് പെരിയാറിന്റെ കീഴിലുള്ളത്.
 
==LOCATIONസ്ഥാനം==
തമിഴ്നാട്ടിലെ സേലത്ത് 11°43'6" നോർത്ത് 78°4'41" ഈസ്റ്റായിട്ടാണ് പെരിയാർ സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്.
 
==വിഭാഗങ്ങൾ==
==DEPARTMENTS==
*എം.എ തമിഴ്
*എം.എ ചരിത്രOചരിത്രം
*എം.എ മനുഷ്യാവകാശം
*എം.എ ജേർണലിസം ആന്റ് മാസ്സ് കമ്യൂണികേഷൻ
"https://ml.wikipedia.org/wiki/പെരിയാർ_സർവ്വകലാശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്