"ഡി. ബാബു പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) photo updated
No edit summary
വരി 2:
{{ആധികാരികത}}
[[പ്രമാണം:D BABU PAUL.jpg|ലഘുചിത്രം|ഡി. ബാബു പോൾ]]
എഴുത്തുകാരൻ, പ്രഭാഷകൻ. ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു. [[ഇടുക്കി ജല വൈദ്യുത പദ്ധതി]]യുടെ (I.H.E.P.) പ്രോജക്റ്റ് കോ ഓർഡിനേറ്ററും, സ്പെഷ്യൽ കലക്റ്ററുമായി 08-09-1971 മുതൽ പ്രവർത്തിച്ചു. [[ഇടുക്കി ജില്ല]] നിലവിൽ വന്ന 26-01-1972 മുതൽ 19-08-1975 വരെ ഇടുക്കി ജില്ലാ കലക്റ്ററായിരുന്നു. 1941-ൽ [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[കുറുപ്പംപടി|കുറുപ്പംപടിയിൽ]] ജനനം. ഇപ്പോൾ [[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] താമസം. കേരളത്തിന്റെ മുൻ അഡ്ഡീഷണൽ ചീഫ് സെക്രട്ടറി (ചീഫ് സെക്രട്ടറി റാങ്കിൽ) ആയിരുന്ന ബാബുപോൾ എഴുത്തുകാരൻ എന്ന നിലയിലും പ്രശസ്തനാണ്‌.<ref>[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=1486 ഡി. ബാബുപോൾ, പുഴ.കോം]</ref> ഇദ്ദേഹം തയ്യാറാക്കിയ [[വേദശബ്ദരത്നാകരം]] എന്ന ബൈബിൾ വിജ്ഞാനകോശം 2000-ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടുകയുണ്ടായി.<ref>http://www.mathrubhumi.com/books/awards.php?award=20</ref><ref name="test1">[http://www.keralasahityaakademi.org/ml_aw7.htm വൈജ്ഞാനികസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ]</ref> ഇപ്പോൾ [[മാധ്യമം ദിനപ്പത്രം|മാധ്യമം പത്രത്തിൽ]] 'മധ്യരേഖ' എന്ന പേരിൽ ഒരു പംക്തി എഴുതിവരുന്നുണ്ട്ഏറെനാൾ ബാബുപോൾ കൈകാര്യം ചെയ്തിരുന്നു.
==പുരസ്കാരങ്ങൾ==
* കേരള സാഹിത്യ അക്കാദമി പുരസ്കാരം(വൈജ്ഞാനിക സാഹിത്യം, 2000)<ref>http://www.keralasahityaakademi.org/ml_aw7.htm</ref>
"https://ml.wikipedia.org/wiki/ഡി._ബാബു_പോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്