"തലശ്ശേരി കലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 11:
കലാപത്തിന്റെ കാരണങ്ങളെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷനായിരുന്നു ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമ്മീഷൻ.
 
ജസ്റ്റിസ്‌ വിതയത്തിൽ കമ്മീഷന്‌ മുമ്പിൽ സിപിഐ ജില്ലാ സെക്രട്ടറി ശ്രീധരൻ നൽകിയ സത്യവാങ്മൂലമുണ്ട്‌. അതിൽ പറയുന്നത്‌ തലശ്ശേരി കലാപം സൃഷ്ടിച്ചതും വ്യാപിപ്പിച്ചതും ആർഎസ്എസ് തന്നെയാണെന്നാണ്‌. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലാണ്‌ അക്രമങ്ങളും കൊള്ളയും കൊള്ളിവയ്പും നടക്കാതിരുന്നത്. അതിന്‌ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലുമുണ്ട്‌. തലശ്ശേരിയിൽ തിരുവങ്ങാട്‌ അന്ന്‌ ആർഎസ്‌എസിന്‌ ശാഖയുണ്ടായിരുന്നത്‌. തിരുവങ്ങാട്‌ താമസിച്ചിരുന്ന ജനസംഘം നേതാവ്‌ അഡ്വ. കെ.കെ. പൊതുവാൾ നിരവധി മുസ്ലിങ്ങൾക്ക്‌ആർ എസ് എസുകാർക്ക് താമസസൗകര്യമൊരുക്കിയത്‌ വിതയത്തിൽ കമ്മീഷൻ എടുത്തു പറഞ്ഞിട്ടുണ്ട്‌.
 
ശ്രദ്ധേയമായ പല നിരീക്ഷണങ്ങളും കണ്ടെത്തലുകളും കമ്മീഷൻ നടത്തുകയുണ്ടായി.
"https://ml.wikipedia.org/wiki/തലശ്ശേരി_കലാപം" എന്ന താളിൽനിന്ന് ശേഖരിച്ചത്