"ജോസഫ് ഡാൾട്ടൺ ഹൂക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
|[[Linnean Society]]
|[[Linnean Medal|Linnean]] {{small|(1888)}}
|[[Darwin–Wallace Medal]] {{small| (Silver, 1908)}}}}|signature=Joseph Dalton Hooker Signature.svg}}ബ്രിട്ടീഷുകാരനായ ഒരു സസ്യശാസ്ത്രജ്ഞനും പര്യവേഷകനും ആയിരുന്നു''' സർ ജോസഫ് ഡാൾട്ടൺ ഹൂക്കർ (Sir Joseph Dalton Hooker''') OM&#x20;GCSI&#x20;CB&#x20;PRS (30 ജൂൺ 1817 – 10 ഡിസംബർ 1911). ജ്യോഗ്രാഫിക്കൽജ്യോഗ്രഫിക്കൽ ബോട്ടണിയുടെ ഉപജ്ഞാതാവായ ഇദ്ദേഹം [[ചാൾസ് ഡാർവിൻ|ചാൾസ് ഡാർവിന്റെ]] ഏറ്റവും അടുത്ത സുഹൃത്തുമായിരുന്നു. തന്റെ പുതാവായപിതാവായ വില്യം ജാക്‌സൺ ഹൂക്കറിനെത്തുടർന്ന് റോയൽ ബൊട്ടാണിക്കൽ ഗാർഡന്റെ ഡിറക്ടർഡയറക്ടർ ആയ ഇദ്ദേഹം ആ സ്ഥാനത്ത് ഇരുപത് വർഷം സേവനം അനുഷ്ഠിച്ചു. ബ്രിട്ടീഷ് ശാസ്ത്രരംഗത്തെ ഏറ്റവും വലിയ പുരസ്കാരങ്ങൾ ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.<ref>Huxley, Leonard 1918. ''Life and letters of Sir Joseph Dalton Hooker OM GCSI''. London, Murray.</ref><ref>Turrill W.B. 1963. ''Joseph Dalton Hooker: botanist, explorer and administrator''. Nelson, London.</ref>
 
== ജീവചരിത്രം ==
"https://ml.wikipedia.org/wiki/ജോസഫ്_ഡാൾട്ടൺ_ഹൂക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്