"ഗ്വാളിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 73:
}}
[[File:Gwalior fort6.jpg|thumb|Gwalior fort6|thumb|right|ഗ്വാളിയോർ കോട്ട]]
'''ഗ്വാളിയർ'''(ഹിന്ദി /മറാഠി : ग्वालियर )ഇന്ത്യയിലെ [[മദ്ധ്യപ്രദേശ്]] സംസ്ഥാനത്തിലെ ഒരു പട്ടണമാണ്. മദ്ധ്യ പ്രദേശിന്റെ തലസ്ഥാനമായ ഭോപാൽ പട്ടണത്തിനു വടക്ക് 423 കിലോ മീറ്റർ (263 മൈൽ) ദൂരത്തിലും ആഗ്ര പട്ടണത്തിനു തെക്ക് 122 കിലോ മീറ്റർ ദൂരത്തിലും സ്ഥിത ചെയ്യുന്നു.ഇന്ത്യയിലെ ഗിര്ദ് മേഖലയിൽ വരുന്ന ഈ പട്ടണവും അതിലെ [[ഗ്വാളിയോർ കോട്ട|ഗ്വാളിയോർ കോട്ടയും]] വടക്കേ ഇന്ത്യൻ രാജവംശങ്ങളുടെ കേന്ദ്രമായീ പുകൾ പറ്റതാണ്. ഈ പട്ടണം ഗ്വാളിയർ ജില്ലയുടെയും ഗ്വാളിയാർ മേഖലയുടെയും ഭരണ കേന്ദ്രമാണ്.
 
ഗ്വാളിയർ കോട്ടയുടെ ഭരണം എട്ടാം നൂറ്റാണ്ടിൽ രജപുത്ര രാജവംശമായ തോമരന്മാരിൽ നിന്നും മുഗലന്മാരും,ശേഷം 1754 ലിൽ സിന്ധ്യ കുടുംബത്തിന്റെ നേതൃത്വത്തിൽ മറാത്തക്കാരും അതിനു ശേഷം ജ്താന്സിയിലെ ലക്ഷ്മി ഭായീ - താന്തിയ തോപ്പി സഖ്യവും അവരിൽ നിന്നും ബ്രിട്ടീഷ്‌കാരുമായിരുന്നു.
"https://ml.wikipedia.org/wiki/ഗ്വാളിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്