"സെർജി യെസനിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:റഷ്യൻ കവികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 1:
{{Infobox person
| name = Sergei Yesenin
| image = Esenin Moscow 1922.jpg
വരി 24:
==അന്ത്യകാലം==
അമിതമായ മദ്യപാനത്തിനും കൊക്കെയിൻ ഉപയോഗത്തിനും അടിമയായ എസനിൻ 1925ൽ ഒരു മാനസികാശുപത്രിയിൽ ചികിത്സ തേടിയെങ്കിലും അതേ വർഷം തന്നെ പെട്രോഗ്രാഡിലെ(സെന്റ് പീറ്റേഴ്സ് ബർഗ്) ഒരു ഹോട്ടൽ മുറിയിൽ വച്ച് തൂങ്ങിമരിക്കുകയായിരുന്നു<ref>Royzman, M.D (1973). "26. Есенин в санаторном отделении клиники. Его побег из санатория. Доктор А. Я. Аронсон. Диагноз болезни Есенина. Его отъезд в Ленинград". Сергей Есенин Всё, что помню о Есенине (in Russian). Moscow: Sovetskaya Rossiya.</ref>. “മരിക്കുന്നതിൽ ഒരു പുതുമയുമില്ല, ജീവിച്ചിരിക്കുന്നതിൽ അത്ര പോലുമില്ല,” എന്നവസാനിക്കുന്ന തന്റെ അവസാനകവിത അദ്ദേഹം എഴുതിവച്ചത് സ്വന്തം ചോര കൊണ്ടാണ്‌ എന്നു സൂചിപ്പിച്ചിരുന്നു.
 
====== '''റഷ്യൻ കവിതയുടെ പരിഭാഷ''' ======
''Farewell, my good friend, farewell.''
In my heart, forever, you’ll stay.
 
May the fated parting foretell
 
That again we’ll meet up someday.
 
Let no words, no handshakes ensue,
No saddened brows in remorse, -
 
No saddened brows in remorse, -
 
To die, in this life, is not new,
 
And living’s no newer, of course.''
==കൃതികൾ==
* ''The Scarlet of the Dawn'' (1910)
"https://ml.wikipedia.org/wiki/സെർജി_യെസനിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്