"സരസ്വതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മെച്ചപ്പെടുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19:
}}
 
[[ഹിന്ദു മതം|ഹിന്ദു വിശ്വാസപ്രകാരം]] വിദ്യയുടെ ദേവതയാണ് '<nowiki/>'''സരസ്വതി'<nowiki/>''. അറിവ്, വാക്ക്, നൃത്തം, സംഗീതം തുടങ്ങിയമുതലായ കലകൾ, വാക്ക്, സാഹിത്യം, കരകൗശലങ്ങൾ, ഓർമ, ബുദ്ധി എന്നിവയുടെ ഭഗവതിയാണ് സരസ്വതി. സപ്തസ്വരങ്ങൾ പുറപ്പെടുവിക്കുന്ന ദേവിയുടെഭഗവതിയുടെ വീണ മനുഷ്യന്റെ പ്രതീകമാണ്. ആദിപരാശക്തിയുടെ അവതാരമായപ്രധാന രൂപങ്ങൾ ആയ മൂന്നു ദേവിമാരിൽ ഒരാളാണ് സരസ്വതി. [[ലക്ഷ്മി]], [[കാളി]] ([[പാർവ്വതി]]) എന്നിവരാണ് മറ്റ് രണ്ടുപേർ. പല ഭാവങ്ങളിലിരിക്കുന്ന ഭഗവതീ സങ്കല്പങ്ങളുണ്ട്, ഇവയിൽ ശാന്ത ഭാവങ്ങളോട് കൂടിയ സാത്വിക ഗുണമുള്ളവളാണ്സാത്വികയാണ് '''''സരസ്വതീദേവി''. ഇത് പരമാത്മാവിന്റെ ജ്ഞാനശക്തി ആണെന്നാണ് സങ്കല്പം. പുതിയ സൃഷ്ടി നടത്തണമെങ്കിൽ വിദ്യാഗുണം ആവശ്യമാണ് എന്നതിനാൽ സൃഷ്ടാവായ ബ്രഹ്മാവിന്റെ പത്നിയായി സരസ്വതിയെ സങ്കല്പിച്ചിരിക്കുന്നു. പല ശാക്തേയ ക്ഷേത്രങ്ങളിലും പ്രഭാതത്തിൽ പരാശക്തിയെ സരസ്വതിയായി ആരാധിക്കാറുണ്ട്. [[കൊല്ലൂർ മൂകാംബികാക്ഷേത്രം|കൊല്ലൂർ മൂകാംബിക]], കോട്ടയം [[പനച്ചിക്കാട്]], എറണാകുളം [[ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്|ചോറ്റാനിക്കര]], തൃശൂരിലെ [[തിരുവുള്ളക്കാവ്]], തിരുവനന്തപുരം പൂജപ്പുര, ആലപ്പുഴയിലെ ചെട്ടികുളങ്ങര എന്നിവ സരസ്വതീ സാന്നിധ്യമുള്ള പ്രമുഖ ക്ഷേത്രങ്ങളാണ്.
 
പൊതുവെ കലാമണ്ഡലത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സരസ്വതീ ക്ഷേത്രങ്ങളായാണ് കണക്കാക്കുന്നത്. കേരളത്തിലെ [[നവരാത്രി]]- [[വിജയദശമി|വിജയദശമി മഹോത്സവവും]] [[വിദ്യാരംഭം|വിദ്യാരംഭവും]] സരസ്വതീ പ്രാധാന്യം ഉള്ള ഒന്നാണ്ഉള്ളതാണ്. വസന്തപഞ്ചമിയാണ് ഉത്തരേന്ത്യയിൽ വിശേഷദിവസം. ബുധനും വെള്ളിയുംബുധൻ സരസ്വതീപ്രധാന്യമുള്ള ദിവസങ്ങൾ ആണ്ദിവസമാണ്.
 
== വിദ്യാദേവി ==
സരസ്വതിദേവിയെ ‘ജ്ഞാന’ ശക്തിയായും ലക്ഷ്മി ദേവിയെലക്ഷ്മിയെ ‘ക്രിയ’ ശക്തിയായും ദുർഗ്ഗാ ദേവിയെദുർഗ്ഗയെ ഇച്ഛയുടെ ശക്തിയുമായാണ്‌ കരുതുന്നത്‌. ജ്ഞാന ശക്തികൾ എന്തെന്നാൽ, [[അറിവ്]], [[സംഗീതം]], ക്രിയാത്മകത തുടങ്ങിയവയുടെ ദേവിയായും സങ്കല്പിച്ചു പോരുന്നു. [[വേദം|വേദങ്ങളുടെ]] [[അമ്മ]] എന്ന വിശേഷണവും ഉണ്ട്. സ്രഷ്ടാവ് [[ബ്രഹ്മാവ്|ബ്രഹ്മാവാണെങ്കിലും]], അദ്ദേഹത്തിന് പോലും ബുദ്ധി നൽകുന്നത് സരസ്വതി ആണെന്ന് [[ദേവീഭാഗവതം]] പറയുന്നു. വാക്ക് ദേവതയായും സരസ്വതിയെ കണക്കാക്കുന്നു. അജ്ഞാനികളായ സുംഭനിശുംഭന്മാരെ വധിച്ചത് '''മഹാസരസ്വതി''' ആണെന്ന് ദേവീമാഹാത്മ്യത്തിൽ കാണാം.
 
== രൂപവും വേഷവിധാനവും ==
"https://ml.wikipedia.org/wiki/സരസ്വതി" എന്ന താളിൽനിന്ന് ശേഖരിച്ചത്