"പച്ചക്കണ്ണൻ ചേരാച്ചിറകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
gallery
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 24:
|url=https://www.pugetsound.edu/academics/academic-resources/slater-museum/biodiversity-resources/dragonflies/world-odonata-list2/|title=World Odonata List|publisher=Slater Museum of Natural History|accessdate=2017-03-09}}</ref><ref name=iucn/> ഇതിന്റെ ആവാസവ്യവസ്ഥ വളരെ വിശാലമാണെങ്കിലും ഇപ്പോൾ അധികം കാണാറില്ല. പണ്ട് കണ്ടിട്ടുള്ളത് [[പശ്ചിമ ബംഗാൾ]], [[മ്യാൻമാർ]] (Fraser 1933),<ref name=Fraser/> [[തായ്‌ലന്റ്]] (Hämäläinen and Pinratana 1999), [[ലാവോസ്]] (Yokoi 2001) എന്നിവിടങ്ങളിലാണ്.<ref name=iucn/> ഈയിടെ കണ്ടിട്ടുള്ളത് [[തായ്‌ലന്റ്]],<ref>{{Cite web|url=http://thaiodonata.blogspot.in/2015/07/183-platylestes-platystylus-rambur-1842.html|title=Platylestes platystylus (Rambur, 1842)|last=Farrell|first=Dennis|date=2015-07-13|website=Dragonflies & damselflies of Thailand|archive-url=|archive-date=|dead-url=|access-date=2018-03-22}}</ref> [[വിയറ്റ്നാം]],<ref>{{Cite web|url=http://odonatavietnam.blogspot.in/2016/07/platylestes-platystylus-also-in-vietnam.html|title=Platylestes platystylus - also in Vietnam|last=Kompier|first=Tom|date=2016-07-22|website=Dragonflies and damselflies of Vietnam|archive-url=|archive-date=|dead-url=|access-date=2018-03-22}}</ref> [[ലാവോസ്]]<ref>{{Cite book|title=A List of Lao Dragonfliles|last=N.|first=Yokoi|last2=V.|first2=Souphanthong|publisher=Kyoei Printing Co Ltd.,|year=2014|isbn=|location=Koriyama|pages=110}}</ref> എന്നിവിടങ്ങളിലാണ്. 2017-ഇലും 2018-യിലും [[തൃശൂർ]] ജില്ലയിലെ [[തുമ്പൂർ|തുമ്പൂരിൽ]] ഈ തുമ്പിയെ കണ്ടെത്തുകയുണ്ടായി.<ref>[[c:Category:Platylestes platystylus|ഈ ചിത്രങ്ങൾ കാണുക]]</ref>
 
മറ്റു [[ചേരാചിറകൻ]] തുമ്പികളുടെതന്നെ വലുപ്പവും മങ്ങിയ നിറവുമുള്ള ഒരു തുമ്പിയാണിത്. ഇതിന്റെ കഴുത്തിനും ഉരസ്സിനും മങ്ങിയ കാക്കികലർന്ന തവിട്ടുനിറവും വശങ്ങളിൽ കൂടുതൽ മങ്ങിയ നിറവുമാണ്. ഉരസ്സിൽ ധാരാളം കറുത്ത പൊട്ടുകളുണ്ട്. മങ്ങിയ പുകനിറമുള്ള സുതാര്യമായ ചിറകുകളിൽ നീളം കുറഞ്ഞതും വീതിയുള്ളതുമായ രണ്ടുവശത്തും നേർത്ത വെള്ള അറുകൊടുകൂടിയഅരികോടുകൂടിയ പൊട്ടുകളാണുള്ളത് (pterostigma). മങ്ങിയ മഞ്ഞയും ചുവപ്പും കലർന്ന ഉദരത്തിന്റെ ഓരോ ഖണ്ഡത്തിലും നേർത്ത കറുത്ത വളയങ്ങളുണ്ട്. വെളുത്ത കുറുവാലുകളുടെ (anal appendages) ആരംഭത്തിൽ കറുപ്പുനിറമാണ്. മുകളിലെ കുറുവാലുകളുടെ അഗ്രം വളഞ്ഞു കൂട്ടിമുട്ടുന്നു താഴത്തെ കുറുവാലുകൾ കട്ടിയുള്ളവയും പകുതിമാത്രം നീളമുള്ളവയുമാണ്. <ref name=Fraser>{{cite book|author=C FC Lt. Fraser|title=The Fauna of British India, including Ceylon and Burma, Odonata Vol. I|publisher=Taylor and Francis|location=Red Lion Court, Fleet Street, London|year=1933|pages=59-61}}</ref>
 
ലിംഗവ്യത്യാസമനുസരിച്ചുള്ള മാറ്റങ്ങളൊഴിച്ചാൽ പെൺതുമ്പികൾ ആൺതുമ്പികളെപ്പോലെതന്നെയിരിക്കും. പത്താം ഖണ്ഡത്തിന്റെ അതേ നീളത്തിലുള്ള കുറുവാലുകൾക്കു ചുവട്ടിൽ ഇരുണ്ടതും തുടർന്ന് മഞ്ഞനിറവുമാണ്.<ref name=Fraser/>
 
ഉരസ്സിന്റെ വശങ്ങളിലുള്ള കറുത്ത പൊട്ടുകളും ഏറെക്കുറെ ചതുരാകൃതിയിലും വശങ്ങളിൽ വെള്ള അരുകുകളോടുംഅരികുകളോടും കൂടിയ ചിറകുകളിലെ പൊട്ടുകളും (pterostigma) മറ്റു [[ചേരാചിറകൻ]] തുമ്പികളിൽനിന്നും ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു.<ref name=Fraser/>
<gallery>
 
File:Platylestes platystylus male damselfly.jpg|മുതുകുവശം (ആൺതുമ്പി)
File:Platylestes platystylus Anal appendages 2.jpg|ആൺതുമ്പിയുടെ കുറുവാലുകൾ (cerci)
</gallery>
== ഇതും കാണുക ==
* [[ഇന്ത്യയിലെ തുമ്പികളുടെ പട്ടിക]]
"https://ml.wikipedia.org/wiki/പച്ചക്കണ്ണൻ_ചേരാച്ചിറകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്