"ആലീസ് (ആലീസിന്റെ അത്ഭുതലോകം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
 
==കഥാപാത്ര ചിത്രീകരണം==
[[File:Alice par John Tenniel 22.png|thumb|right|Johnആലീസും Tenniel'sപന്നിയും illustration- of Alice and the pig from'''ആലീസിന്റെ അത്ഭുതലോക''Alice'sത്തിനായി Adventuresജോൺ inടെനിയേൽ Wonderland''വരച്ചത് (1865)]]
വിക്ടോറിയൻ കാലഘട്ടത്തിൽ ജീവിക്കുന്ന ഒരു സാങ്കൽപ്പിക കഥാപാത്രമായാണ് ആലീസെന്ന കുട്ടിയെ കാരൾ അവതരിപ്പിക്കുന്നത്.<ref name="1001 book">{{cite book|author=Brennan, Geraldine|editor=[[Julia Eccleshare|Eccleshare, Julia]]|title=[[1001 Children's Books You Must Read Before You Grow Up]]|location=New York|publisher=[[Universe Publishing]]|page=411|isbn=9780789318763|oclc=}}</ref> മെയ് 4 ന് നടക്കുന്നതായി ചിത്രീകരിക്കുന്ന ആലിസിന്റെ അത്ഭുതലോകത്തിൽ ആലീസിന് ഏഴ് വയസ്സ് ആകുമെന്ന് കണക്കാക്കപ്പെടുന്നു (1865).{{sfn|Jones|Gladstone|1998|p=7}}{{sfn|Clark|1979|p=118}} ആലീസിന്റെ രണ്ടാം ഭാഗത്തിൽ (നവംബർ 4 നാണ് ഇത് നടക്കുന്നത്) ഏഴരവയസ്സാണ് തനിക്കെന്ന് ആലീസ് വെളിപ്പെടുത്തുന്നുണ്ട്. രണ്ട് ആലീസ് പുസ്തകങ്ങളിലും രചയിതാവായ ലൂയിസ് കരോൾ തന്റെ കഥാപാത്രത്തിന്റെ ഭൗതിക വിവരണം നടത്തിയിട്ടില്ല.
 
"https://ml.wikipedia.org/wiki/ആലീസ്_(ആലീസിന്റെ_അത്ഭുതലോകം)" എന്ന താളിൽനിന്ന് ശേഖരിച്ചത്