"ആലീസ് (ആലീസിന്റെ അത്ഭുതലോകം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
}}
[[File:Alice in wonderland 1951.jpg|300px|thumb|left|ആലീസ് വാൾട്ട് ഡിസ്നിയുടെ സിനിമയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ (1951)]]
ഇംഗ്ലീഷ് സാഹിത്യകാരനായിരുന്ന [[ലൂയിസ് കാരൾ|ലൂയിസ് കാരളിന്റെ]] വിഖ്യാതമായ ബാലസാഹിത്യ നോവൽ [[ആലിസസ് അഡ്വഞ്ചേഴ്സ് ഇൻ വണ്ടർ ലാൻഡ്|ആലീസിന്റെ അത്ഭുത ലോകം]], അതിന്റെ തുടർച്ചയായ നോവൽ [[ത്രൂ ദ് ലുക്കിങ് ഗ്ലാസ്|കണ്ണാടിയ്ക്കുള്ളിൽകണ്ണാടിയ്ക്കുള്ളിലൂടെ]] എന്നിവയിലെ പ്രധാന കഥാപാത്രവും സങ്കല്പസാങ്കൽപ്പിക സൃഷ്ടിയുമാണ് '''ആലീസ്''' എന്ന പെൺകുട്ടി. മദ്ധ്യകാല വിക്ടോറിയൻ യുഗത്തിലെ പെൺകുട്ടിയായ ആലീസ്, കളിച്ചുകൊണ്ടിരിക്കെ ഒരു വെള്ളമുയലിനെ പിന്തുടർന്ന് വിചിത്ര ലോകത്തിലെത്തിച്ചേരുന്നതായും അത്യന്തം വിസ്മയകരമായ അനുഭവങ്ങളിൽക്കൂടി കടന്നു പോകുന്നതായും സ്വപ്നം കാണുന്നതാണ് ആലീസിന്റെ അത്ഭുത ലോകത്തിന്റെ കഥ. ആദ്യ നോവലിലെ സംഭവങ്ങൾക്കും ആറുമാസങ്ങൾക്ക് ശേഷം ആലീസ് ഒരു കണ്ണാടിയിലേക്ക് പ്രവേശിക്കുന്നതും, അവിടെയുള്ള അത്ഭുതലോകത്തിലെ സംഭവങ്ങളുമാണ് രണ്ടാം നോവലിന്റെ പ്രതിപാദ്യം.<ref name="wiki">{{cite web|title=Alice (Alice's Adventures in Wonderland)|url=https://en.wikipedia.org/wiki/Alice_(Alice%27s_Adventures_in_Wonderland)|website=Wikipedia|accessdate=16 മാർച്ച് 2018}}</ref>
 
ഇംഗ്ലീഷ് സാഹിത്യകാരനായിരുന്ന [[ലൂയിസ് കാരൾ|ലൂയിസ് കാരളിന്റെ]] വിഖ്യാതമായ ബാലസാഹിത്യ നോവൽ [[ആലിസസ് അഡ്വഞ്ചേഴ്സ് ഇൻ വണ്ടർ ലാൻഡ്|ആലീസിന്റെ അത്ഭുത ലോകം]], അതിന്റെ തുടർച്ചയായ നോവൽ [[ത്രൂ ദ് ലുക്കിങ് ഗ്ലാസ്|കണ്ണാടിയ്ക്കുള്ളിൽ]] എന്നിവയിലെ പ്രധാന കഥാപാത്രവും സങ്കല്പ സൃഷ്ടിയുമാണ് '''ആലീസ്''' എന്ന പെൺകുട്ടി. മദ്ധ്യകാല വിക്ടോറിയൻ യുഗത്തിലെ പെൺകുട്ടിയായ ആലീസ്, കളിച്ചുകൊണ്ടിരിക്കെ ഒരു വെള്ളമുയലിനെ പിന്തുടർന്ന് വിചിത്ര ലോകത്തിലെത്തിച്ചേരുന്നതായും അത്യന്തം വിസ്മയകരമായ അനുഭവങ്ങളിൽക്കൂടി കടന്നു പോകുന്നതായും സ്വപ്നം കാണുന്നതാണ് ആലീസിന്റെ അത്ഭുത ലോകത്തിന്റെ കഥ. ആദ്യ നോവലിലെ സംഭവങ്ങൾക്കും ആറുമാസങ്ങൾക്ക് ശേഷം ആലീസ് ഒരു കണ്ണാടിയിലേക്ക് പ്രവേശിക്കുന്നതും, അവിടെയുള്ള അത്ഭുതലോകത്തിലെ സംഭവങ്ങളുമാണ് രണ്ടാം നോവലിന്റെ പ്രതിപാദ്യം.<ref name="wiki">{{cite web|title=Alice (Alice's Adventures in Wonderland)|url=https://en.wikipedia.org/wiki/Alice_(Alice%27s_Adventures_in_Wonderland)|website=Wikipedia|accessdate=16 മാർച്ച് 2018}}</ref>
 
ഓക്സ്ഫോർഡിലെ ഐസീസ് എന്നറിയപ്പെടുന്ന തേംസ് നദിയിലൂടെ തോണിയിൽ നടത്തിയ ഉല്ലാസയാത്രക്കിടെയാണ് കാരൾ (യഥാർത്ഥ നാമം ചാൾസ് ഡോഡ്സൺ) ആദ്യമായി ഈ കഥ പറയുന്നത്. യാത്രയിൽ ഒപ്പമുണ്ടായിരുന്ന 10 വയസ്സുകാരി ആലിസ് ലിഡൽ, ആലീസിന്റെ രണ്ട് സഹോദരിമാരായ ലൊറീന, എഡിത് എന്നിവരെ രസിപ്പിക്കാനായാണ് കാരൾ കഥ പറഞ്ഞത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറായ ഹെൻറി ലിഡലിന്റെ മക്കളായിരുന്നു ഈ കുട്ടികൾ. അന്ന് 24 കാരനായിരുന്ന കാരൾ ഓക്സ്ഫോർഡിലെ ഗണിതശാസ്ത്ര അദ്ധ്യാപകനും. കാരളിന്റെ സുഹൃത്ത് കാനോൻ റോബിൻസൺ ഡൿവർത്ത് ആയിരുന്നു ബോട്ട് തുഴഞ്ഞിരുന്നത്.<ref name="DB">{{cite web|title=Lewis Carroll's Oxford|url=http://www.discoverbritainmag.com/lewis_carroll_s_oxford_1_3081672/|website=Discover Britain|publisher=discoverbritainmag.com|accessdate=16 മാർച്ച് 2018}}</ref> എന്നാൽ ആലീസ് ലിഡനിനെ അധികരിച്ചാണ് ആലീസ് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് എന്ന കാര്യത്തിൽ പണ്ഡിതന്മാർ വിയോജിക്കുന്നുണ്ട്. സ്നേഹസമ്പന്നയും, സൗമ്യയും, മര്യാദക്കാരിയും, വിശ്വസ്തയും, അത്യധികം ജിജ്ഞാസയുള്ളവളുമായാണ് ആലീസിനെ ചിത്രീകരിച്ചിട്ടുള്ളത്. എന്നാൽ ആലീസിന്റെ വ്യക്തിത്വത്തെ പറ്റി ഋണാത്മകമായ ചില അഭിപ്രായങ്ങളും നിരൂപകർക്കിടയിലുണ്ട്. ആലീസിന്റെ അത്ഭുത ലോകത്തിന്റെ ആദ്യ കരട് രൂപമായ '''ഭൂഗർഭലോകത്തിൽ ആലിസിന്റെ സാഹസങ്ങൾ''' എന്ന പതിപ്പിൽ നിന്നും, കാർട്ടൂണിസ്റ്റായ [[ജോൺ ടെന്നിൽ]] ചിത്രീകരണം നടത്തിയ രണ്ട് ആലിസ് പുസ്തകങ്ങളിലേക്കും എത്തിയപ്പോൾ, ആലീസിന്റെ പ്രകൃതം സാരമായി വ്യത്യാസപ്പെട്ടിരുന്നു. <ref name="wiki"/>
"https://ml.wikipedia.org/wiki/ആലീസ്_(ആലീസിന്റെ_അത്ഭുതലോകം)" എന്ന താളിൽനിന്ന് ശേഖരിച്ചത്