"പച്ചക്കണ്ണൻ ചേരാച്ചിറകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
platylestes platystylus റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
c/e റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
വരി 22:
[[ചേരാചിറകൻ]] കുടുംബത്തിൽ ഉള്ള ഒരു [[സൂചിത്തുമ്പികൾ|സൂചിത്തുമ്പിയാണ്]] '''''Platylestes platystylus'''''.<ref name=wol>{{cite web
|url=https://www.pugetsound.edu/academics/academic-resources/slater-museum/biodiversity-resources/dragonflies/world-odonata-list2/|title=World Odonata List|publisher=Slater Museum of Natural History|accessdate=2017-03-09}}</ref><ref name=iucn/> ഇതിന്റെ ആവാസവ്യവസ്ഥ വളരെ വിശാലമാണെങ്കിലും ഇപ്പോൾ അധികം കാണാറില്ല. പണ്ട് കണ്ടിട്ടുള്ളത് [[പശ്ചിമ ബംഗാൾ]], [[മ്യാൻമാർ]]
മറ്റു [[ചേരാചിറകൻ]] തുമ്പികളുടെതന്നെ വലുപ്പവും മങ്ങിയ നിറവുമുള്ള ഒരു തുമ്പിയാണിത്. ഇതിന്റെ കഴുത്തിനും ഉരസ്സിനും മങ്ങിയ കാക്കികലർന്ന തവിട്ടുനിറവും വശങ്ങളിൽ കൂടുതൽ മങ്ങിയ നിറവുമാണ്. ഉരസ്സിൽ ധാരാളം കറുത്ത പൊട്ടുകളുണ്ട്. മങ്ങിയ പുകനിറമുള്ള സുതാര്യമായ ചിറകുകളിൽ നീളം കുറഞ്ഞതും വീതിയുള്ളതുമായ രണ്ടുവശത്തും നേർത്ത വെള്ള അറുകൊടുകൂടിയ പൊട്ടുകളാണുള്ളത് (pterostigma). മങ്ങിയ മഞ്ഞയും ചുവപ്പും കലർന്ന ഉദരത്തിന്റെ ഓരോ ഖണ്ഡത്തിലും നേർത്ത കറുത്ത വളയങ്ങളുണ്ട്. വെളുത്ത കുറുവാലുകളുടെ (anal appendages) ആരംഭത്തിൽ കറുപ്പുനിറമാണ്. മുകളിലെ കുറുവാലുകളുടെ അഗ്രം വളഞ്ഞു കൂട്ടിമുട്ടുന്നു താഴത്തെ കുറുവാലുകൾ കട്ടിയുള്ളവയും പകുതിമാത്രം നീളമുള്ളവയുമാണ്. <ref name=Fraser>{{cite book|author=C FC Lt. Fraser|title=The Fauna of British India, including Ceylon and Burma, Odonata Vol. I|publisher=Taylor and Francis|location=Red Lion Court, Fleet Street, London|year=1933|pages=59-61}}</ref>
|