"ഉത്തര ജക്കാർത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 20:
| utc_offset1 = +7
| website = [http://utara.jakarta.go.id utara.jakarta.go.id]
| image_seal = Lambang Kota Administrasi Jakarta Utara.png
}}ഉത്തര ജക്കാർത്ത '''North Jakarta''' ({{Lang-id|Jakarta Utara}}) ഇന്തോനേഷ്യയിലെ തലസ്ഥാനമായ ജക്കാർത്തയുടെ 5 ഭരണഭാഗമായുള്ള നഗരഭാഗങ്ങളിൽ (കോട)ഒന്നാണ്. ഇവ ചേർന്നാതാണ് ജക്കാർത്തയുടെ പ്രത്യേക തലസ്ഥാന പ്രദേശം. തരുമനെഗര എന്ന പഴയ രാജ്യത്തിന്റെ പ്രധാന തുറമുഖമായിരുന്നു കിളിവുങ് നദിയുടെ അഴിമുഖം. ഈ തുറമുഖമാണ് ജക്കാർത്ത ആയി മാറിയത്. ജക്കാർത്തയുടെ അനേകം ചരിത്രശേഷിപ്പുകളും പുരാതനനിർമ്മിതികളും ഉത്തര ജക്കാർത്തയിലുണ്ട്. താൻജുങ് പ്രിയോക്കിന്റെ രണ്ടു ഭാഗങ്ങളും ചരിത്രപ്രാധാന്യമുള്ള സുന്ദ കെലാപ്പയും ഉത്തര ജക്കാർത്തയിൽ കാണാം. 2010 സെൻസസ് അനുസരിച്ച്, 1,645,312 ജനസംഖ്യയുള്ള ഈ പട്ടണത്തിൽ താൻജുങ് പ്രിയോക്കിൽ ആണ് ഭരണകേന്ദ്രം.
 
"https://ml.wikipedia.org/wiki/ഉത്തര_ജക്കാർത്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്