"സെൽമ റിസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
തുർക്കിക്കാരിയായ പ്രഥമ വനിതാ പത്രപ്രവർത്തകയായിരുന്നു '''സെൽമ റിസ''' ('''Selma Rıza'''). തുർക്കിയിലെ ആദ്യകാല നോവലെഴുത്തുക്കാരിൽ ഒരാൾ കൂടിയായിരുന്നു സെൽമ റിസ. സെൽമ റിസയുടെ മരണ ശേഷം അവരുടെ ബന്ധുക്കൾ സെൽമയുടെ കുലനാമം ഫെരാസെലിയാണെന്ന് വ്യക്തമാക്കി. അതിന് ശേഷം ഇവർ സെൽമ റിസാ ഫെരാസെലി എന്നും അറിയപ്പെടുന്നുണ്ട്.
==ജീവചരിത്രം==
1982 ഫെബ്രുവരി അഞ്ചിന് [[തുർക്കി|തുർക്കിയിലെ]] [[ഇസ്താംബുൾ|ഇസ്തംബൂളിൽ]] ജനിച്ചു. പിതാവ് അലി റിസ [[ഓട്ടൊമൻ സാമ്രാജ്യം|ഓട്ടൊമൻ സാമ്രാജ്യത്തിന്റെ]] ഓസ്ട്രിയ-ഹങ്കറിയിലേക്കുള്ള നയതന്ത്ര പ്രതിനിധിയായിരുന്നു. മാതാവ് നയ്‌ലെ ഓസ്ട്രയൻ വംശജയായിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/സെൽമ_റിസ" എന്ന താളിൽനിന്ന് ശേഖരിച്ചത്