"എടപ്പാടി കെ. പളനിസാമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
 
2011-ൽ വീണ്ടും എടപ്പാടി മണ്ഡലത്തിൽ തിരിച്ചെത്തിയ പളനിസാമി 34,738 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച് ജയലളിതയുടെ മന്ത്രിസഭയിലെ അംഗമായി. 2016-ലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 42,022 ആയി ഉയർത്തിയ പളനിസാമി, ജയലളിതയുടെ മന്ത്രിസഭയിൽ ജയലളിതക്കും പനീർശെൽവത്തിനും ശേഷമുള്ള പ്രധാന നേതാവായി മാറി. ജയലളിതയുടെയും പിന്നീട് പനീർസെൽവത്തിൻെറയും മന്ത്രിസഭകളിൽ ദേശീയപാത, ചെറുതുറമുഖ വകുപ്പ് എന്നിവയുടെ ചുമതലകളായിരുന്നു ഇദ്ദേഹം വഹിച്ചിരുന്നത്.
<!--
 
===മുഖ്യമന്ത്രി സ്ഥാനത്തേക്ക്===
-->
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2754506" എന്ന താളിൽനിന്ന് ശേഖരിച്ചത്