6,628
തിരുത്തലുകൾ
Edukeralam (സംവാദം | സംഭാവനകൾ) (ചെ.) |
|||
[[ഭൂമി|ഭൂമിയേയോ]] മറ്റ് ഗ്രഹങ്ങളേയോ ചുറ്റിക്കറങ്ങുന്ന വസ്തുക്കളാണ് ഉപഗ്രഹം എന്നറിയപ്പെടുന്നത്. ഗ്രഹത്തിന്റെ [[ഗുരുത്വാകര്‍ഷണം|ഗുരുത്വാകര്‍ഷണ]] പരിധിയില്‍ നിന്ന് പുറത്തുപോകാന്‍ സാധിക്കാതെ ഇത്തരം വസ്തുക്കള്‍ അതിനെ പരിക്രമണം ചെയതു കൊണ്ടിരിക്കും .
ഉപഗ്രഹങ്ങള്‍ രണ്ടു തരമുണ്ട്. പ്രകൃതിദത്തവും മനുഷ്യനിര്‍മ്മിതവും. [[ചന്ദ്രന്]] ഭൂമിയുടെ പ്രകൃത്യായുള്ള ഉപഗ്രഹമാണ്. എന്നാല്‍ INSAT പോലെയുള്ളവ മനുഷ്യനിര്‍മ്മിതമായ ഉപഗ്രഹങ്ങളുമാണ്. റഷ്യ വിക്ഷേപിച്ച സ്പുട്നിക്ക് ആണ് ആദ്യത്തെ കൃതൃമോപഗ്രഹം.
{{അപൂര്‍ണ്ണം|Satellite}}
[[en:Satellite]]
|