"കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{ToDisambig|വാക്ക്=സുറിയാനി}}
[[കേരളം|കേരളത്തിലെ]] ആദ്യകാല ക്രിസ്ത്യാനികളെ സുറിയാനി ക്രിസ്ത്യാനികള്‍ എന്നു വിളിച്ചു വന്നിരുന്നു. ഇന്നും അവര്‍ ആ പേരില്‍ തന്നെയാണ് അറിപ്പെട്ടിരുന്നത്. ആദ്യകാലങ്ങളില്‍ റൊമോ മറ്റൂ രാജ്യങ്ങളുമായോ കാര്യമായ ബന്ധങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. പേര്‍ഷ്യയുമായി വ്യാപാരബന്ധം നിലവിലുണ്ടായിരുന്നതിനാല്‍ ആ വഴിക്ക് പേര്‍ഷ്യന്‍ ബിഷപ്പുമാര്‍ ഇവിടെ ഭരണത്തിനായി നിയോഗിക്കപ്പെട്ടു. അവര്‍ സുറിയാനി-കല്‍ദായ കുര്‍ബ്ബാനാക്രമം ഇവിടെ അവതരിപ്പിച്ചു. യേശു ക്രിസ്തുവിന്റെയും അനുയായികളുടെയും ഭാഷയായിരുന്ന അരമായയുടെ ഒരു പ്രാദേശിക വകഭേദമായിരുന്നു [[സുറിയാനി]] എന്നത് തന്നെ. സിറിയയില്‍ നിന്ന് വളരെയധികം കുടിയേറ്റക്കാര്‍ ഇവിടെ ഉണ്ടായിരുന്നതും അവര്‍ക്ക് പുരോഹിതന്മാരുടെ ഒരു വൃന്ദം തന്നെ ഉണ്ടായിരുന്നതും ഇതിനു പ്രേരകമായിരിക്കണം. ക്രി.വ. 342 ല് തോമസ് കാനാ (ക്നാനായി കൊച്ചു തൊമ്മന്‍) എന്ന് വ്യാപാരിയുടെ നേതൃത്വത്തില്‍ പേര്‍ഷ്യയില്‍ സസ്സാനിയന്‍ ഷാ രണ്ടാമന്‍ നടത്തിയ പീഡനാക്രമങ്ങളില്‍ ഭയന്ന് പുരൊഹിതന്മാരും കുട്ടികക്കളുമടക്കം വളരെയധികം പേരോട് കൂടിയ് അകുടിയേറ്റക്കാരുമായി കൊടുങ്ങല്ലൂരില്‍ എത്തി. പിന്നീട് കൊച്ചിയിലേയ്ക്കും മറ്റും മാറി. അവരും സുറിയാനി-കല്‍ദായ കുറ്ബ്ബാനകള്‍ സ്വീകരിക്കുന്നതില് ഗണ്യമായ പങ്കു വഹിച്ചിരിക്കണം.
 
[[Category:ഉള്ളടക്കം]]
[[Category:കേരളത്തിലെ മതങ്ങള്‍]]