വരി 33:
അനൂപന്‍, [[ഡെല്‍ഹിയിലെ ഗതാഗതം]] എന്ന ലേഖനത്തിന് ഇന്ദ്രനീലനക്ഷത്രം സമ്മാനിച്ചതിനു വളരെ നന്ദി. അതില്‍ കുറേ ചിത്രങ്ങള്‍ കയറ്റണം. ഡെല്‍ഹിയിലെ വാഹനങ്ങളുടേയും മറ്റും ചിത്രങ്ങള്‍. (പുതിയ ചുവപ്പും പച്ചയും നിറമുള്ള ആകര്‍ഷകമായ ബസ്സുകളുടേയും മറ്റും) വിക്കിയില്‍ കുറേക്കൂടി സജീവമാവുന്നു. കാര്യങ്ങള്‍ പലതും ഇപ്പോഴാണ് മനസ്സിലായി വരുന്നത്. [[ഉപയോക്താവ്:Mathew2006|Mathew | മഴത്തുള്ളി]] 12:38, 11 ഒക്ടോബര്‍ 2008 (UTC)
 
==ഉടുമ്പന്നൂര്‍ പഞ്ചായത്ത്]]==
 
താങ്കളുടെ ഗ്രാമപഞ്ചായത്തുകളേക്കുറിച്ചുള്ള ലേഖനങ്ങളും അവയുടെ വര്‍ഗ്ഗീകരണവും മറ്റും കണ്ടു. അഭിനന്ദനങ്ങള്‍. [[ഇടുക്കി|ഇടുക്കിയിലെ]] [[ഉടുമ്പന്നൂര്‍ പഞ്ച്ചായത്ത്|ഉടുമ്പന്നൂര്‍ പഞ്ച്ചായത്തിനേക്കുറിച്ച്]] എഴുതണം. അതിനായി ആ പഞ്ചായത്തിനേക്കുറിച്ച് കുറേക്കൂടി വിവരങ്ങള്‍ ശേഖരിക്കണം. [[ഉപയോക്താവ്:Mathew2006|Mathew | മഴത്തുള്ളി]] 12:45, 11 ഒക്ടോബര്‍ 2008 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Anoopan" എന്ന താളിൽനിന്ന് ശേഖരിച്ചത്