"മുകുന്ദൻ സി. മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
പത്രപ്രവർത്തകനും മനുഷ്യവകാശ പ്രവർത്തകനുമായിരുന്നു '''മുകുന്ദൻ സി. മേനോൻ''' ([[1948]] [[നവംബർ 21]] - [[2005]] [[ഡിസംബർ 12]]) . മനുഷ്യവകാശ ഏകോപന സമിതി കേരളം (CHRO Keralam) ജനറൽ സെക്രട്ടറി, [[തേജസ്]] ദിനപത്രത്തിന്റെ റസിഡന്റ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
 
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[വടക്കാഞ്ചേരി]]യിലെ ചെമ്പകശ്ശേരിയിൽ വീട്ടിൽ കല്യാണിക്കുട്ടിയമ്മയുടെയും പുലിപ്പറ അച്യുതമേനോന്റെയും ഇളയ മകനായി [[1948]] [[നവംബർ 21]]-നാണ് ഇദ്ദേഹം ജനിച്ചത്. സരസ്വതി, പാർവ്വതി, പ്രൊഫ. സുലോചന, പരേതരായ കമലം, കുമാരി, ഗംഗാധരമേനോൻ, സാംസ്കാരിക പ്രവർത്തകനും ഉത്സവസംഘാടകനുമായിരുന്ന സി.എ. മേനോൻ (സി. അരവിന്ദാക്ഷമേനോൻ) എന്നിവരായിരുന്നു സഹോദരങ്ങൾ. ഇദ്ദേഹം രണ്ടുതവണ വിവാഹിതനായി. ലളിത സാമുവലായിരുന്നു ആദ്യഭാര്യ. 1973-ലായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തിൽ അഷിൻ, അമിത്, അമർ എന്നിങ്ങനെ മൂന്ന് പുത്രന്മാർ ഇദ്ദേഹത്തിനുണ്ടായി. എന്നാൽ, 1986-ൽ ഇളയ മകൻ അമറിനെ പ്രസവിച്ചതിന് തൊട്ടുപിന്നാലെ ലളിത അന്തരിച്ചു. തുടർന്ന് [[തിരുവനന്തപുരം]] സ്വദേശിനിയായ രമയെ വിവാഹം കഴിച്ച മേനോൻ സ്ഥിരതാമസം തിരുവനന്തപുരത്താക്കി. [[2005]] [[ഡിസംബർ 12]]-ന് 57-ആം വയസ്സിൽ [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] കിംസ് ആശുപത്രിയിൽ വച്ച് അന്തരിച്ചു.<ref>
http://tamilinfoservice.com/manitham/pr/2005/3.htm
</ref>.
"https://ml.wikipedia.org/wiki/മുകുന്ദൻ_സി._മേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്