"ഇലുമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
adding local name
വരി 18:
}}
[[പ്രമാണം:Averrhoa bilimbi tree.jpg|thumb|200px| പുളിമരം- തായ് തടിയിലും പുളി ഉണ്ടായിരിക്കുന്നതും കാണാം]]
ഏകദേശം 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു സസ്യമാണ് '''ഇലുമ്പി''. ഇംഗ്ലീഷ്: Bilimbi; ശാസ്ത്രീയനാമം: അവെറോഹ ബിലിംബി. Averrhoa bilimbi. ഇരുമ്പൻപുളി, ഓർക്കാപ്പുളി, പിലിമ്പി, പുളിഞ്ചിയ്ക്ക, ചെമ്മീൻപുളി, ചിലുമ്പിപ്പുളി (ചിലുമ്പിയ്ക്ക), കാച്ചിപ്പുളി എന്നീ പേരുകളിലും‍ അറിയപ്പെടുന്നു. സാധാരണയായി ഇവ അല്പം ഉയരം വന്നാൽ ശാഖകളായി പിരിയുകയും വിസ്താരത്തിൽ പടർന്നുവളരുകയും ചെയ്യും. ഈ സസ്യത്തിന്റെ കായ് പച്ചക്കറിയായി ഉപയോഗിക്കുന്നു. ഇതിന്റെ തടിയിൽ കുലകളായി തിങ്ങിനിറഞ്ഞ് കായ്ക്കുന്ന ഫലങ്ങൾ കൂടുതലായി തെക്കൻ കേരളത്തിൽ [[കുടംപുളി|കുടമ്പൂളിക്കും]] [[വാളൻപുളി|വാളൻപുളിക്കും]] പകരമായി [[മീൻ കറി|മീൻ കറിയിലും]] ഈ [[കായ്|കായ്കൾ]] പച്ചക്ക് [[അച്ചാർ|അച്ചാറിടുന്നതിനും]] ഉപയോഗിക്കുന്നു. ജനനം [[ഇന്തോനേഷ്യ|ഇന്ത്യോനേഷ്യയിലെ]] [[മോളുക്കാസ് ദ്വീപ്|മോളുക്കാസ് ദ്വീപിലാണ്‌]]<ref>[http://www.worldagroforestrycentre.org/sea/Products/AFDbases/af/asp/SpeciesInfo.asp?SpID=17943 History of cultivation എന്ന ഖണ്ഡികയിൽ]</ref> <ref>[[കർഷകശ്രീ]] മാസിക 2007 ഒക്ടോബർ ലക്കത്തിലെ സുരേഷ് മുതുകുളത്തിന്റെ ലേഖനം.</ref>, എങ്കിലും ലോകത്തിലെ എല്ലായിടത്തും കാണപ്പെടുന്നു. പ്രത്യേകിച്ചും [[ഉഷ്ണമേഖല|ഉഷ്ണമേഖലാകാലാവസ്ഥയുള്ള]] പ്രദേശങ്ങളിൽ കാണപ്പെടുന്നു.
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/ഇലുമ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്