"വയലാർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: വയലാര്‍ >>> വയലാര്‍ (ഗ്രാമപഞ്ചായത്ത്)
No edit summary
വരി 19:
|കുറിപ്പുകള്‍=
|}}
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] ജില്ലയിലെ [[ചേര്‍ത്തല]] (താലൂക്ക്)|ചേര്‍ത്തല താലൂക്കിലുള്ള]] ഒരു പഞ്ചായത്താണ് '''വയലാര്‍'''. ചേര്‍ത്തല നഗരത്തില്‍ നിന്നും 5 കി. മി. യാത്ര ചെയ്താല്‍ വയലാറില്‍ എത്തി ചേരാം. [[വേമ്പനാട് കായല്‍|വേമ്പനാട് കായലിന്റെ ]] ഒരു കൈവഴി ഈ ഗ്രാമത്തിന്റെ കിഴക്കു വശത്തായി ഒഴുകുന്നൂഒഴുകുന്നു.
 
14.44 ചതുരശ്ര കിലോ മീറ്റെര്‍ വിസ്തീര്‍ണം ഉള്ള ഈ പഞ്ചായത്തിന്റെ ജന സംഖ്യ 22,384 ആണ് .ആണ്‍ പെണ്‍ അനുപാതം 1047 ആണ് . ജനസാന്ദ്രത ചതുരശ്ര കിലോ മീറ്ററില്‍ 1550 ആണ്. കയര്‍ നിര്‍മാണം, മത്യ്സ ബന്ധനം തുടങ്ങിയവയാണ് ഇവിടുത്തെ പരമ്പരാഗത തൊഴിലുകള്‍. വളരെ അധികം ആളുകള്‍ ചെമ്മീന്‍ കൃഷി , കെട്ടിട നിര്‍മാണം , മത്സ്യ സംസ്കരണം തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നു. ഇവിടുത്തെ നിരവധി ആളുകള്‍ ചേര്‍ത്തല , ആലപുഴ, കൊച്ചി നഗരങ്ങളിലെ വ്യവസായ വാണിജ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നു.അടുത്ത കാലത്ത് ടൂറിസം രംഗത്ത് ചില ചുവടു വയ്പുകള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്‌.<br />
വരി 29:
യശ:ശരീരനായ കവി [[വയലാര്‍ രാമവര്‍മ്മ]], ഗാന രചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, രാഷ്ട്രീയ പ്രവര്‍ത്തകനും ഇപ്പോള്‍ കേന്ദ്ര മന്ത്രിയുമായ വയലാര്‍ രവി തുടങ്ങിയവര്‍ ഈ നാടിന്റെ സംഭാവനകളാണ്.
 
[[വിഭാഗം:കേരളത്തിലെആലപ്പുഴ ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍]]
[[വിഭാഗം:ആലപ്പുഴ ജില്ലയിലെ ഗ്രാമങ്ങള്‍]]
 
"https://ml.wikipedia.org/wiki/വയലാർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്