"മാർ തോമാ നസ്രാണികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നസ്രാണികളെ മേൽജാതിക്കാർ എന്നു വിളിച്ചിരുന്നു എന്നത്‌ തികച്ചും വസ്തുത വിരുദ്ദമാണു(ഒറ്റ പെട്ട സംഭവങ്ങൾ ഒഴിച്ചു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Saint Thomas Christians}}
{{mergeto|കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ}}
[[കേരളം|കേരള]] [[ക്രൈസ്തവർ|ക്രൈസ്തവരിലെ]] ഒരു വിഭാഗമാണ് '''മാർ തോമാ നസ്രാണികൾ''' അഥവാ '''നസ്രാണി മാപ്പിളമാർ''' അഥവാ '''സുറിയാനി ക്രിസ്ത്യാനികൾ'''. കേരളത്തിൽ സുവിശേഷപ്രചരണം നടത്തി എന്നു കരുതപ്പെടുന്ന<ref name="Bhargava2006">{{cite book|author=S. C. Bhatt, Gopal K. Bhargava|title=Land and People of Indian States and Union Territories: In 36 Volumes. Kerala|url=http://books.google.com/books?id=TDCKdPpbFPAC&pg=PA32|year=2006|publisher=Gyan Publishing House|isbn=978-81-7835-370-8|pages=32–33}}</ref> ക്രിസ്തുശിഷ്യനായ [[തോമാശ്ലീഹാ|തോമായാൽ]] സ്ഥാപിതമായ ക്രൈസ്തവസമൂഹമാണ് തങ്ങളുടേതെന്നു വിശ്വസിക്കുന്ന<ref name="Prasad2009">{{cite book|author=Rajendra Prasad|title=A Historical-developmental Study of Classical Indian Philosophy of Morals|url=http://books.google.com/books?id=1gtxVmUr1ygC&pg=PA479|year=2009|publisher=Concept Publishing Company|isbn=978-81-8069-595-7|pages=479–}}</ref> ഇവർ കേരളത്തിലെ മൊത്തം ക്രൈസ്തവരുടെ 80% വരും.<ref name="Bhargava2006" /> ആരാധനാഭാഷയായി [[സുറിയാനി]] ഉപയോഗിച്ചിരുന്നതിനാൽ കേരളത്തിൽ ഇവരെ '''സുറിയാനി ക്രിസ്ത്യാനികൾ''' എന്നു മാത്രവും വിളിക്കാറുണ്ട്. കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളിൽ ശക്തമായ സ്ഥാനം വഹിക്കുന്ന<ref name="marecentre">[http://www.marecentre.nl/mast/documents/artikel7_000.pdf Social Mobilization in Kerala] Jóna Hálfdánardóttir p. 141 [http://www.marecentre.nl/mast MAST Journal], [http://www.marecentre.nl Centre for Maritime Research, Amsterdam]</ref> ഇവരെ ഒരു മേൽജാതിയായിട്ടാണ് [[ഹിന്ദു|ഹൈന്ദവർ]] പരിഗണിച്ചിരുന്നത്<ref name="fuller76">{{cite journal |last=Fuller |first=Christopher J. |title=Kerala Christians and the Caste System |journal=[[Man (journal)|Man]] |series=New Series |volume=11 |issue=1 |date=March 1976 |pages=55–56 |publisher=Royal Anthropological Institute of Great Britain and Ireland |url=http://www.jstor.org/stable/2800388}}{{subscription required}}</ref><ref>{{cite book|url=http://books.google.co.in/books?id=1TuPeXFP0WgC |title=Communal Road To A Secular Kerala |publisher=Concept Publishing Company |first=George |last=Mathew |chapter= |year=1989|accessdate=11 May 2012 | isbn=978-81-7022-282-8 |page=22}}</ref><ref>{{cite book |editor-first=Harold |editor-last=Coward |title=Hindu-Christian dialogue: perspectives and encounters |chapter=Dialogue between Hindus and the St. Thomas Christians |first=Anand |last=Amaladass |url=http://books.google.com/books?id=6eHgNyNimoAC |page=18 |publisher=Motilal Banarsidass |location=Delhi |edition=Indian |year=1993 |origyear=1989 (New York: Orbis Books) |isbn=81-208-1158-5}}</ref><ref name="Fuller, C.J 1977 pp. 528-529">Fuller, C.J. "Indian Christians: Pollution and Origins." ''[[Man (journal)|Man]]''. New Series, Vol. 12, No. 3/4. (Dec., 1977), pp. 528–529.</ref><ref>{{cite journal |last=Fuller |first=Christopher J. |title=Kerala Christians and the Caste System |journal=[[Man (journal)|Man]]|series=New Series |volume=11 |issue=1 |date=March 1976 |page=61 |publisher=Royal Anthropological Institute of Great Britain and Ireland|url=http://www.jstor.org/stable/2800388}}{{subscription required}}</ref>. [[യൂറോപ്പ്|യൂറോപ്യന്മാരുടെ]] വരവ് വരെ കേരളത്തിലെ [[വാണിജ്യം|വ്യാപാരമേഖലയിൽ]] പ്രകടമായ സ്വാധീനം ചെലുത്തിയിരുന്ന<ref name="Menon2008">{{cite book|author=A. Sreedhara Menon|title=Cultural Heritage of Kerala|url=http://books.google.com/books?id=R7QNGkZKc5wC&pg=PA26|year=2008|publisher=D.C. Books|isbn=978-81-264-1903-6|pages=26–}}</ref> ഇവർക്ക് രാജാക്കന്മാരിൽ നിന്ന് പല പ്രത്യേകാവകാശങ്ങളും അധികാരങ്ങളും ലഭിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ട് വരെ ഒരേ വിശ്വാസവും ഒരേ സഭയുമായി കഴിഞ്ഞിരുന്ന ഇവർ ഇപ്പോൾ ഒൻപത് വ്യത്യസ്ത സഭകളിലായി ചിതറിക്കിടക്കുന്നു.
 
==പേരിനു പിന്നിൽ==
"https://ml.wikipedia.org/wiki/മാർ_തോമാ_നസ്രാണികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്