"ഉപഗ്രഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിയ ഉപഗ്രഹം
പുതിയ താള്‍: ഭൂമിയേയോ മറ്റ് ഗ്രഹങ്ങളേയോ ചുറ്റിക്കറങ്ങുന്ന വസ്തുക്കളാണ് ...
(വ്യത്യാസം ഇല്ല)

10:34, 11 ഒക്ടോബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമിയേയോ മറ്റ് ഗ്രഹങ്ങളേയോ ചുറ്റിക്കറങ്ങുന്ന വസ്തുക്കളാണ് ഉപഗ്രഹം എന്നറിയപ്പെടുന്നത്. ഗ്രഹത്തിന്‍റെ ഗുരുത്വാകര്‍ഷണ പരിധിയില്‍ നിന്ന് പുറത്തുപോകാന്‍ സാധിക്കാതെ ഇത്തരം വസ്തുക്കള്‍ അതിനെ പരിക്രമണം ചെയതു കൊണ്ടിരിക്കും . ഉപഗ്രഹങ്ങള്‍ രണ്ടു തരമുണ്ട്. പ്രകൃതിയില്‍ തന്നെ നിലവിലുള്ളതും മനുഷ്യനിര്‍മ്മിതവും. ചന്ദ്രന്‍ ഭൂമിയുടെ പ്രകൃത്യായുള്ള ഉപഗ്രഹമാണ്. എന്നാല്‍ INSAT പോലെയുള്ളവ മനുഷ്യനിര്‍മ്മിതമായ ഉപഗ്രഹങ്ങളുമാണ്. റഷ്യ വിക്ഷേപിച്ച സ്പുട്നിക്ക് ആണ് ആദ്യത്തെ കൃതൃമോപഗ്രഹം. ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=ഉപഗ്രഹം&oldid=274907" എന്ന താളിൽനിന്ന് ശേഖരിച്ചത്