"ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: de:Bombay Stock Exchange
No edit summary
വരി 21:
'''ദി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ലിമിറ്റഡ്''' ({{lang-hi|मुंबई शेयर बाज़ार}} '''{{IAST|Mumbaī Śeyar Bājār}}''') (പഴയ പേര്, ''ദി സ്റ്റോക്ക് എക്സ്ചേഞ്ച്, മുംബൈ''; ''[[ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്]]'', അല്ലെങ്കില്‍ ''BSE'') എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇത് ഏഷ്യയിലെ ഏറ്റവും പഴയ സ്റ്റോക്ക് എക്സ്ചേഞ്ച് ആണ്. 2007 ആഗസ്റ്റിലെ കണക്കു പ്രകാരം ഈ എക്സ്ചേഞ്ചില്‍ ലിസ്റ്റു ചെയ്ത 4700 കമ്പനികള്‍ ഉണ്ട്. അതിനാല്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ എണ്ണം വെച്ച് നോക്കിയാല്‍ ഇത് ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച് ആണ്. <ref>[http://www.bseindia.com/about/st_key/list_cap_raised.asp BSE - Key statistics<!-- Bot generated title -->]</ref> ഇത് സ്ഥിതിചെയ്യുന്നത് മുംബൈയിലെ ദലാല്‍ സ്ട്രീറ്റിലാണ്. 2007 ഡിസംബര്‍ 31-ന് BSE-യില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ആകെ മാര്‍ക്കറ്റ് ക്യാപ്പിറ്റലൈസേഷന്‍ യു. എസ്. ഡോളര്‍ 1.79 ട്രില്യണ്‍ ആയിരുന്നു. സൌത്ത് ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ 10 എക്സേഞ്ചുകളില്‍ ഒരെണ്ണവുമാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്. <ref>[http://www.world-exchanges.org/publications/EQU1107.pdf World Federation of Exchanges (2007)] "World Federation of Exchanges (2007)"</ref>
 
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവര്‍ത്തനം ആരംഭിച്ചത് 1875-ല്‍ ആണ്. 2008 ഏപ്രിലിലെ കണക്കനുസരിച്ച് എകദേശം 4895 ഇന്ത്യന്‍ കമ്പനികള്‍ ഈ എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. <ref>[http://www.bseindia.com/about/st_key/list_cap_raised.asp BSE website,] "Listing and Capital Raised"</ref> മാത്രമല്ല വിപണന വ്യാപ്തിയുംവിപണനവ്യാപ്തിയും വളരെ കൂടുതലാണ്. [[സെന്‍സെക്സ്|ബി.എസ്. ഇ. സെന്‍സെക്സ്]] (BSE Sensex) ('''SENS'''itive ind'''EX''') എന്നും ബി.എസ്.ഇ. 30 എന്നും അറിയപ്പെടുന്ന ഈ ഷെയര്‍ വ്യാപാരമാണ് ഇന്ത്യയിലും ഏഷ്യയില്‍ത്തന്നെയും കൂടുതലായി ഉപയോഗിക്കുന്നത്. ഷെയര്‍ വ്യാപാരത്തില്‍ മറ്റനേകം എക്സ്ചേഞ്ചുകള്‍ പങ്കെടുന്നുണ്ടെങ്കിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചുമാണ് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത്.
 
 
"https://ml.wikipedia.org/wiki/ബോംബെ_സ്റ്റോക്ക്_എക്സ്ചേഞ്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്