"ജെന്നിഫർ ജോൺസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Prettyurl|Jennifer Jones}} {{Infobox person | name = ജെന്നിഫർ ജോൺസ് | image = Jennifer Jones...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 15:
| children = 3, including [[Robert Walker (actor, born 1940)|Robert Walker Jr.]]
}}
'''ജെന്നിഫർ ജോൺസ്''' (ജനനം ഫൈലിസ് ലീ ഐലി; മാർച്ച് 2, 1919 – ഡിസംബർ17, 2009) ''ജെന്നിഫർ ജോൺസ് സൈമൺ'' എന്നും അറിയപ്പെടുന്ന ഹോളിവുഡിന്റെ സുവർണ്ണകാലഘട്ടത്തിൽ അഭിനയിച്ചിരുന്ന [[അമേരിക്ക]]ൻ അഭിനേത്രിയായിരുന്നു. 1943-ൽ ''ദ സോങ് ഓഫ് ബെർണാഡെറ്റെ'' എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും നല്ല നടിക്കുള്ള അക്കാഡമി അവാർഡ് ലഭിച്ചിരുന്നു. മറ്റു നാലു സിനിമകളിൽക്കൂടി അക്കാഡമി അവാർഡിനുള്ള നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. മൂന്നു പ്രാവശ്യം വിവാഹിതയായിരുന്നു. ഇതിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്ന ചലച്ചിത്ര നിർമ്മാതാവായിരുന്ന [[ഡേവിഡ് ഒ സെൽസ്നിക്]] രണ്ടാമത്തെ ഭർത്താവായിരുന്നു. മികച്ച നടിക്കുള്ള [[ഗോൾഡൻ ഗ്ലോബ് അവാർഡ്|ഗോൾഡൻ ഗ്ലോബ് അവാർഡും]] ലഭിച്ചിട്ടുണ്ട്.
 
30 വർഷത്തെ ചലച്ചിത്ര ജീവിതത്തിനിടയിൽ 20 പ്രധാന കഥാപാത്രങ്ങളെ അഭിനയിച്ചിരുന്നു.1965-ൽ സെൽസ്നിക്ന്റെ മരണത്തെ തുടർന്ന് ചലച്ചിത്ര രംഗത്ത് നിന്ന് ഭാഗികമായി വിടവാങ്ങിയിരുന്നു. ജെന്നിഫറിന്റെ മകൾ ആത്മഹത്യ ചെയ്തതിനെ തുടർന്ന് നാലു വർഷങ്ങൾക്കുശേഷം 1980-ൽ ''ജെന്നിഫർ ജോൺസ് സൈമൺ ഫൗണ്ടേഷൻ ഫോർ മെന്റൽ ഹെൽത്ത് ആന്റ് എഡ്യൂക്കേഷൻ'' സ്ഥാപിച്ചു. ശേഷിച്ച ജീവിതത്തിൽ ചലച്ചിത്ര രംഗത്ത് നിന്ന് പൂർണ്ണമായും വിടവാങ്ങി സ്വന്തം മകനോടൊപ്പം [[കാലിഫോർണിയ]]യിലെ മാലിബുവിൽ സ്വസ്ഥജീവിതം നയിച്ചിരുന്നു.
"https://ml.wikipedia.org/wiki/ജെന്നിഫർ_ജോൺസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്