"കാത്തി ബേറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
}}
ഒരു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] അഭിനേത്രിയും സംവിധായകയുമാണ് കാതലീൻ ഡോയൽ ബേറ്റ്സ് (ജനനം ജൂൺ 28, 1948). 1990-ൽ മിസറി എന്ന ചിത്രത്തിലെ പ്രകടനത്തിന്, മികച്ച നടിക്കുള്ള [[ഗോൾഡൻ ഗ്ലോബ് പുരസ്കാരം|ഗോൾഡൻ ഗ്ലോബ്]] അവാർഡും [[അക്കാദമി അവാർഡ്|ഓസ്ക്കാർ]] അവാർഡും നേടി<ref name="nyt">{{cite news|last=Bagger|first=The|title=Kathy Bates: An Oscar and a Lovely Career to Go With It|url=http://carpetbagger.blogs.nytimes.com/2009/01/09/kathy-bates-an-oscar-and-a-lovely-career-to-go-with-it/|accessdate=January 17, 2011|newspaper=The New York Times|date=January 9, 2009}}</ref>. ഫ്രൈഡ് ഗ്രീൻ ടൊമാറ്റോ (1991), ഡോളോറസ് ക്ലൈബോൺ (1995) എന്നീ ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ ചെയ്തു. 1997-ൽ പുറത്തിറങ്ങിയ [[ടൈറ്റാനിക് (ചലച്ചിത്രം)|ടൈറ്റാനിക്ക്]] എന്ന ചിത്രത്തിൽ മോളി ബ്രൗൺ ആയി അഭിനയിച്ചു.
==ആദ്യകാലജീവിതം==
മെക്കാനിക്കൽ എൻജിനീയർ ലാങ്ഡൺ ഡോയൽ ബേറ്റ്സ്, ഗൃഹസ്ഥയായ ബർതി കാതലീൻ (1907-1997) എന്നിവരുടെ മൂന്ന് പെൺമക്കളിൽ ഇളയമകളായി ടെന്നിസിയിലെ മെംഫിസിലാണ് കാത്തി ബേറ്റ്സ് ജനിച്ചത്. പ്രശസ്ത അഭിഭാഷകനും എഴുത്തുകാരനുമായ ഫിനിസ് എൽ. ബേറ്റ്സ് അവരുടെ മുത്തച്ഛനായിരുന്നു. വൈറ്റ് സ്റ്റേഷൻ ഹൈസ്കൂൾ (1965), സതേർൺ മെതോഡിസ്റ്റ് യൂണിവേഴ്സിറ്റി (1969) എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അവിടെ തിയേറ്ററിൽ മേജർ ബിരന്ദം നേടിയ ശേഷം. അഭിനയത്തിൽ അവസരങ്ങൾ തേടി അവർ 1970 ൽ ന്യൂയോർക്ക് സിറ്റിയിലേക്ക് താമസം മാറി.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/കാത്തി_ബേറ്റ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്